---
title: "പ്രവാചക നിന്ദ, കുറ്റവാളികളെ തുറങ്കിലടക്കുക: പോപ്പുലർ ഫ്രണ്ട് തളിപ്പറമ്പ് ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി"
english_title: "popular front protest"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/48314/popular-front-protest"
published_at: "2022-06-11T11:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a4288fa14d7_vac.jpg"
keywords: []
---

# പ്രവാചക നിന്ദ, കുറ്റവാളികളെ തുറങ്കിലടക്കുക: പോപ്പുലർ ഫ്രണ്ട് തളിപ്പറമ്പ് ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി

> **Lead Summary:** പ്രവാചക നിന്ദ ആർ എസ് എസിന്റെ വംശവെറി കുറ്റവാളികളെ തുറങ്കിലടക്കുക.. എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചുകൊണ്ട് പോപുലർ ഫ്രണ്ട് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി പോപുലർ ഫ്രണ്ട് തളിപ്പറമ്പ ടൗണിൽ സംഘടിപ്പിച്ച പ്രധിഷേധ പ്രകടനം നടത്തി.

## Article Content

പ്രവാചക നിന്ദ ആർ എസ് എസിന്റെ വംശവെറി കുറ്റവാളികളെ തുറങ്കിലടക്കുക.. എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചുകൊണ്ട് പോപുലർ ഫ്രണ്ട് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി പോപുലർ ഫ്രണ്ട് തളിപ്പറമ്പ ടൗണിൽ സംഘടിപ്പിച്ച പ്രധിഷേധ പ്രകടനം നടത്തി.

ഡിവിഷൻ പ്രസിഡന്റ് ആരിഫ് വി എം, സെക്രട്ടറി അബൂബക്കർ പി എ, തളിപ്പറമ്പ് ഏരിയ പ്രസിഡന്റ് ഷുഹൂദ്, സെക്രട്ടറി നസീർ കല്ലാലി, അയ്യൂബ് തിരുവട്ടൂർ, ഫസൽ, ഷബീർ, നൂറുദ്ദീൻ തുടങ്ങിയവർ നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/48314/popular-front-protest)