---
title: "പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; 52കാരൻ അറസ്റ്റിൽ"
english_title: "pocso act"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/48242/pocso-act"
published_at: "2022-06-10T16:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a3256183eac_DSC_7464_(1).JPG"
keywords: []
---

# പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; 52കാരൻ അറസ്റ്റിൽ

> **Lead Summary:** പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം 52കാരൻ അറസ്റ്റിൽ. കഴിഞ്ഞ ദിവസം ചിറക്കലിലെ ബന്ധുവീട്ടിൽ താമസത്തിനെത്തിയ 16 കാരിയെയാണ് പുലർച്ചെ ക്വാട്ടേർസിൽ കുടുംബാംഗങ്ങൾക്കൊപ്പം ഉറങ്ങുന്നതിനിടെ ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചത്.

## Article Content

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം 52കാരൻ അറസ്റ്റിൽ. കഴിഞ്ഞ ദിവസം ചിറക്കലിലെ ബന്ധുവീട്ടിൽ താമസത്തിനെത്തിയ 16 കാരിയെയാണ് പുലർച്ചെ ക്വാട്ടേർസിൽ കുടുംബാംഗങ്ങൾക്കൊപ്പം ഉറങ്ങുന്നതിനിടെ ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചത്.

തുടർന്ന് പെൺകുട്ടിയുടെ ബന്ധുക്കൾ പോലീസിൽ പരാതി നൽകി. പെൺകുട്ടിയുടെ മൊഴിയെടുത്ത പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്ത് പ്രതിയെ അറസ്റ്റുചെയ്യുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/48242/pocso-act)