---
title: "കുറ്റിയേരി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ കരിങ്കൊടിയെന്തി പ്രതിഷേധപ്രകടനം നടത്തി"
english_title: "kuttyery congress"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/48189/kuttyery-congress"
published_at: "2022-06-10T12:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a2e953960ff_vac.jpg"
keywords: []
---

# കുറ്റിയേരി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ കരിങ്കൊടിയെന്തി പ്രതിഷേധപ്രകടനം നടത്തി

> **Lead Summary:** കെ.പി.സി.സിയുടെ ആഹ്വാനപ്രകാരം കുറ്റ്യേരി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നാവശ്യപെട്ട് പ്രധിഷേധപ്രകടനം നടത്തി.തുടർന്ന് നടന്ന പ്രതിഷേത യോഗം.ഡി.സി.ജനറൽ സെക്രട്ടറി ഇ.ടി.രാജീവൻ ഉത്ഘാടനം ചെയ്തു.

## Article Content

കെ.പി.സി.സിയുടെ ആഹ്വാനപ്രകാരം കുറ്റ്യേരി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നാവശ്യപെട്ട് പ്രധിഷേധപ്രകടനം നടത്തി.തുടർന്ന് നടന്ന പ്രതിഷേത യോഗം.ഡി.സി.ജനറൽ സെക്രട്ടറി ഇ.ടി.രാജീവൻ ഉത്ഘാടനം ചെയ്തു.

മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ് രാജീവൻ വെള്ളാവ് അധ്യക്ഷത വഹിച്ചു.പി.സുഖദേവൻ മാസ്റ്റർ വി.രാഹുൽ..ഇ.ടി.ഹരീഷ്. പി.പി.നിസാർ.പി.വി.രേഷ്മ. ഇ.വി.രാമചന്ദ്രൻ.സുഭാഷ്കുമാർ.കെ.പ്രകാശൻ എ.വി.എന്നിവർ സംസാരിച്ചു.പ്രകടനത്തിന്.കെ.പി.ബാബു ടി.വി മധുസൂധനൻ. വരുൺ സി.വി.സുമേഷ് മാവിച്ചേരി.അമൃത കുമാരി പി.മുഹമ്മദലി കെ.പി -.ഗോപകുമാർ എന്നിവർ നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/48189/kuttyery-congress)