---
title: "മരത്തിനു മുകളിൽ നിന്ന് വീണ് കണ്ണപുരം സ്വദേശി മരിച്ചു"
english_title: " fell from a tree and died"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/48097/fell-from-a-tree-and-died"
published_at: "2022-06-09T19:15:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a1f97bc25bb_Untitled-2_web.jpg"
keywords: []
---

# മരത്തിനു മുകളിൽ നിന്ന് വീണ് കണ്ണപുരം സ്വദേശി മരിച്ചു

> **Lead Summary:** കണ്ണപുരം ചുണ്ടയിലെ റിട്ട: റെയിൽവേ ജീവനക്കാരൻ എവി ചന്ദ്രശേഖരൻ മാരാർ മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം.

## Article Content

കണ്ണപുരം ചുണ്ടയിലെ റിട്ട: റെയിൽവേ ജീവനക്കാരൻ എവി ചന്ദ്രശേഖരൻ മാരാർ മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം.

ചുണ്ടയിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്ന് മരം മുറിക്കുന്നതിനിടെയാണ് അപകടം നടന്നത്.

ഭാര്യ: ഉഷ മക്കൾ: അശ്വന്ത് ചന്ദ്രശേഖരൻ, ആനന്ദ് ചന്ദ്രശേഖരൻ. അമ്മ എവി പത്മാക്ഷിമാരസ്യാർ ,അച്ൻ : പരേതനായ നാരായണൻ.സഹോദരൻ: പരേതനായ രാധാകൃഷ്ണൻ

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/48097/fell-from-a-tree-and-died)