---
title: "മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് തളിപ്പറമ്പിൽ മുസ്ലിം യൂത്ത് ലീഗിന്റെ പ്രതിഷേധാഗ്നി"
english_title: "Muslim Youth League protests in Taliparamba"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/47973/muslim-youth-league-protests-in-taliparamba"
published_at: "2022-06-09T09:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a1715269eb9_vac.jpg"
keywords: []
---

# മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് തളിപ്പറമ്പിൽ മുസ്ലിം യൂത്ത് ലീഗിന്റെ പ്രതിഷേധാഗ്നി

> **Lead Summary:** **തളിപ്പറമ്പ: **സ്വർണ്ണക്കടത്ത് കേസ് മുഖ്യമന്ത്രി രാജി വെച്ച് അന്വേഷണം നേരിടുക എന്നാവശ്യപ്പെട്ട് കൊണ്ട് മുസ്ലിം യൂത്ത് ലീഗ് തളിപ്പറമ്പ മുനിസിപ്പൽ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധാഗ്നി സംഘടിപ്പിച്ചു.

## Article Content

**തളിപ്പറമ്പ: **സ്വർണ്ണക്കടത്ത് കേസ് മുഖ്യമന്ത്രി രാജി വെച്ച് അന്വേഷണം നേരിടുക എന്നാവശ്യപ്പെട്ട് കൊണ്ട് മുസ്ലിം യൂത്ത് ലീഗ് തളിപ്പറമ്പ മുനിസിപ്പൽ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധാഗ്നി സംഘടിപ്പിച്ചു.

കപ്പാലം ജംഗ്ഷനിൽ നിന്നും ആരംഭിച്ച പ്രതിഷേധാഗ്നി ഹൈവേ ബാങ്ക് സ്ട്രീറ്റിൽ സമാപിച്ചു. പരിപാടിക്ക് യൂത്ത് ലീഗ് നേതാക്കളായ എൻ യു ശഫീക്ക്, ഓലിയൻ ജാഫർ , നൗഷാദ് കെ പി, റഷീദ് പുളിം പറമ്പ, മുസ്തഫ കുറ്റി ക്കോൽ, സഫ് വാൻ എന്നിവർ നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/47973/muslim-youth-league-protests-in-taliparamba)