---
title: "കണ്ണൂരിൽ കാറിൽ നിന്ന് വടിവാൾ പിടിച്ച് സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ"
english_title: "two arrested "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/47940/two-arrested"
published_at: "2022-06-08T21:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a0c8ddb6394_Untitled-2_web.jpg"
keywords: []
---

# കണ്ണൂരിൽ കാറിൽ നിന്ന് വടിവാൾ പിടിച്ച് സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ

> **Lead Summary:** കണ്ണൂരിൽ കാറിൽ നിന്ന് വടിവാൾ പിടിച്ച് സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. സിറ്റി മരക്കാർകണ്ടി സ്വദേശികളും സഹോദരങ്ങളും ആയ സജ്ജാദ്, ഷാഹിദ് എന്നിവരെയാണ് പിടിയിലായത്.

## Article Content

കണ്ണൂരിൽ കാറിൽ നിന്ന് വടിവാൾ പിടിച്ച് സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. സിറ്റി മരക്കാർകണ്ടി സ്വദേശികളും സഹോദരങ്ങളും ആയ സജ്ജാദ്, ഷാഹിദ് എന്നിവരെയാണ് പിടിയിലായത്.

പോലീസ് പരിശോധന കണ്ടു രക്ഷപ്പെടുന്നതിനിടെ അപകടത്തിൽപ്പെട്ട ഇവരുടെ കാറിൽനിന്ന് വടിവാൾ പിടികൂടുകയായിരുന്നു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/47940/two-arrested)