---
title: "പരിയാരം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി"
english_title: "The protest was led by the Pariyaram "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/47939/the-protest-was-led-by-the-pariyaram"
published_at: "2022-06-08T21:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a0c85026ee1_vac.jpg"
keywords: []
---

# പരിയാരം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി

> **Lead Summary:** **പരിയാരം : **നയതന്ത്ര പാഴ്സൽ സ്വർണ്ണ കള്ളക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ വെളിപെടുത്തലിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജീവെക്കണമെന്നാവശ്യപ്പെട്ട് പരിയാരം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.

## Article Content

**പരിയാരം : **നയതന്ത്ര പാഴ്സൽ സ്വർണ്ണ കള്ളക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ വെളിപെടുത്തലിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജീവെക്കണമെന്നാവശ്യപ്പെട്ട് പരിയാരം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.

ഡി സി സി .സെക്രട്ടറി ഇ.ടി.രാജീവൻ, മണ്ഡലം പ്രസിഡൻറ് പി.വി.സജീവൻ, ഐ.വി.കുഞ്ഞിരാമൻ, പി.നാരായണൻ, വി.വി.സി.ബാലൻ, പി.എം. അൽഅമിൻ, ഇ.ടി.ഹരിഷ്, പി.വി.ഗോപാലൻ, ടി. സൗമിനി, പി.വിനോദ് , പി.രഞ്ഞിത്ത്, കെ.വി.സുരാഗ്, ജെയിസൺ മാത്യു, എ.വി.അജയകുമാർ എന്നിവർ നേതൃത്യം നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/47939/the-protest-was-led-by-the-pariyaram)