---
title: "വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ യുവാവ് മരിച്ചു"
english_title: " young man died "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/47871/young-man-died"
published_at: "2022-06-08T14:41:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a067c3a6184_vac.jpg"
keywords: []
---

# വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ യുവാവ് മരിച്ചു

> **Lead Summary:** **പന്നിയൂർ:** പൂവ്വം ബിൽഡ് ആർട്ടിന് മുന്നിൽ നിന്നും വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ നൗഷാദ് (36 വയസ്സ്) മരണപ്പെട്ടു.

## Article Content

**പന്നിയൂർ:** പൂവ്വം ബിൽഡ് ആർട്ടിന് മുന്നിൽ നിന്നും വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ നൗഷാദ് (36 വയസ്സ്) മരണപ്പെട്ടു.

ഞായറാഴ്ച വൈകുന്നേരം കാറും ബൈക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പന്തൽ പണിക്കാരനാണ്.

ഭാര്യ - അഫ്സത്ത്, മക്കൾ നജ ഫാത്തിമ (GLP സ്കൂൾ പന്നിയൂർ), ഹിബ ഫാത്തിമ (അംഗൻവാടി) മൃതദേഹം പരിയാരം മെഡിക്കൽ കോളേജിലാണ്  ഉള്ളത് .

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/47871/young-man-died)