---
title: "അഞ്ചര ലിറ്റർ വിദേശ മദ്യവുമായി പട്ടുവം സ്വദേശി പിടിയിൽ"
english_title: "Pattuvam resident arrested with five and a half liters of foreign liquor"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/47806/pattuvam-resident-arrested-with-five-and-a-half-liters-of-foreign-liquor"
published_at: "2022-06-08T10:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a031c563f96_Untitled-2_web.jpg"
keywords: []
---

# അഞ്ചര ലിറ്റർ വിദേശ മദ്യവുമായി പട്ടുവം സ്വദേശി പിടിയിൽ

> **Lead Summary:** **തളിപ്പറമ്പ്: **അഞ്ച് ലിറ്റർ മദ്യവുമായി യുവാവ് തളിപ്പറമ്പ് എക്സൈസിന്റെ പിടിയിൽ. പട്ടുവം തലശ്ശേരിയിലെ പള്ളിപ്പുറത്ത് വീട്ടിൽ പി രവീന്ദ്രനെയാണ് തളിപ്പറമ്പ് റെയിഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ കെ പി മധുസൂദനൻ, സിവിൽ എക്സൈസ് ഓഫീസർ ഉല്ലാസ് ജോസ് എന്നിവർ ചേർന്ന് പിടികൂടിയത്.

## Article Content

**തളിപ്പറമ്പ്: **അഞ്ച് ലിറ്റർ മദ്യവുമായി യുവാവ് തളിപ്പറമ്പ് എക്സൈസിന്റെ പിടിയിൽ. പട്ടുവം തലശ്ശേരിയിലെ പള്ളിപ്പുറത്ത് വീട്ടിൽ പി രവീന്ദ്രനെയാണ് തളിപ്പറമ്പ് റെയിഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ കെ പി മധുസൂദനൻ, സിവിൽ എക്സൈസ് ഓഫീസർ ഉല്ലാസ് ജോസ് എന്നിവർ ചേർന്ന് പിടികൂടിയത്.

പട്ടുവം വെള്ളിക്കീല്‍ റോഡ് ജംഗ്ഷന് സമീപം വെച്ചാണ് ഇയാളെ പിടികൂടിയത്. രവീന്ദ്രന്റെ പേരില്‍ അബ്കാരി കേസെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/47806/pattuvam-resident-arrested-with-five-and-a-half-liters-of-foreign-liquor)