ജൈവവൈവിധ്യ പാർക്കിൽ ചെടി നടീൽ ഉദ്ഘാടനം നടന്നു

ജൈവവൈവിധ്യ പാർക്കിൽ ചെടി നടീൽ ഉദ്ഘാടനം നടന്നു
Jun 8, 2022 09:37 AM | By Thaliparambu Editor

കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് - കുറുമാത്തൂർ ഗ്രാമ പഞ്ചായത്ത് , സുസ്ഥിര പരിയാരം എന്നിവരുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ജൈവവൈവിധ്യ പാർക്ക് നിർമ്മാണ പദ്ധതിയുടെ ഭാഗമായി കുറുമാത്തൂർ ഗവൺമെൻ്റ് ഐ.ടി.ഐ ൽ നിർമ്മിക്കുന്ന ജൈവവൈവിധ്യ പാർക്കിൽ ചെടി നടീൽ ഉദ്ഘാടനം പരിസ്ഥിതി ദിനത്തോടനുബദ്ധിച്ച് ജൂൺ 6 തിങ്കളാഴ്ച നടത്തപ്പെട്ടു .

   ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീ. പാച്ചേനി രാജീവൻ്റ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത് പ്രസിഡൻ്റ് ശ്രീമതി.വി.എം സീന വൃക്ഷതൈ നട്ട് പരിപാടി ഉദ്ഘാടനം ചെയ്തു.

കേരള ബയോഡൈവേർസിറ്റി ബോർഡ് മെമ്പർ ശ്രീ.കെ.വി ഗോവിന്ദൻ, വാർഡ് മെമ്പർ ശ്രീമതി പി.കെ പ്രേമലത, സുസ്ഥിരയുടെ പ്രോജക്ട് കോ-ഓർഡിനേറ്റർ രഞ്ജിത്ത് . വി.വി, ഐ. ടി. ഐ സ്റ്റാഫ് മെമ്പേർസ് ട്രെയിനീ സ് തുടങ്ങിയവർപരിപാടിയിൽ സന്നിഹിതരായിരുന്നു.

tree plant

Next TV

Related Stories
തളിപ്പറമ്പിൽ നിർത്തിയിട്ട കാറിന് പിറകുവശം ബൈക്ക് ഇടിച്ച് രണ്ടുപേർ മരിച്ചു

May 11, 2024 06:49 AM

തളിപ്പറമ്പിൽ നിർത്തിയിട്ട കാറിന് പിറകുവശം ബൈക്ക് ഇടിച്ച് രണ്ടുപേർ മരിച്ചു

തളിപ്പറമ്പിൽ നിർത്തിയിട്ട കാറിന് പിറകുവശം ബൈക്ക് ഇടിച്ച് രണ്ടുപേർ...

Read More >>
അക്രമസംഭവങ്ങളിൽ മൂന്ന് പരാതികളിലായി പത്തിലധികം പേർക്കെതിരെ കേസെടുത്തു

May 10, 2024 10:53 PM

അക്രമസംഭവങ്ങളിൽ മൂന്ന് പരാതികളിലായി പത്തിലധികം പേർക്കെതിരെ കേസെടുത്തു

അക്രമസംഭവങ്ങളിൽ മൂന്ന് പരാതികളിലായി പത്തിലധികം പേർക്കെതിരെ ടൗൺ പോലീസ്...

Read More >>
എയർ ഇന്ത്യ എക്സ്പ്രസ്സ്‌ സമരം; കണ്ണൂർ വിമാനത്താവളത്തിനുണ്ടായത് കോടികളുടെ നഷ്ടം

May 10, 2024 09:15 PM

എയർ ഇന്ത്യ എക്സ്പ്രസ്സ്‌ സമരം; കണ്ണൂർ വിമാനത്താവളത്തിനുണ്ടായത് കോടികളുടെ നഷ്ടം

എയർ ഇന്ത്യ എക്സ്പ്രസ്സ്‌ സമരം; കണ്ണൂർ വിമാനത്താവളത്തിനുണ്ടായത് കോടികളുടെ...

Read More >>
തളിപ്പറമ്പ് നഗരസഭ മഴക്കാലപൂർവ്വ ശുചീകരണത്തിന്റെ ഭാഗമായി മെഗാ ക്ലീനിങ് ഡ്രൈവ് സംഘടിപ്പിച്ചു

May 10, 2024 09:07 PM

തളിപ്പറമ്പ് നഗരസഭ മഴക്കാലപൂർവ്വ ശുചീകരണത്തിന്റെ ഭാഗമായി മെഗാ ക്ലീനിങ് ഡ്രൈവ് സംഘടിപ്പിച്ചു

തളിപ്പറമ്പ് നഗരസഭ മഴക്കാലപൂർവ്വ ശുചീകരണത്തിന്റെ ഭാഗമായി മെഗാ ക്ലീനിങ് ഡ്രൈവ്...

Read More >>
നരേന്ദ്ര മോദി ഇനി പ്രധാനമന്ത്രിയാകില്ല: രാഹുല്‍ ഗാന്ധി

May 10, 2024 07:14 PM

നരേന്ദ്ര മോദി ഇനി പ്രധാനമന്ത്രിയാകില്ല: രാഹുല്‍ ഗാന്ധി

നരേന്ദ്ര മോദി ഇനി പ്രധാനമന്ത്രിയാകില്ല: രാഹുല്‍...

Read More >>
പാർട്ട്‌ ടൈം ജോലി വാഗ്ദാനം ചെയ്ത് ഓൺലൈൻ തട്ടിപ്പ് ; കണ്ണപുരം സ്വദേശിക്ക്  1,65,000 രൂപ നഷ്ടമായി

May 10, 2024 07:13 PM

പാർട്ട്‌ ടൈം ജോലി വാഗ്ദാനം ചെയ്ത് ഓൺലൈൻ തട്ടിപ്പ് ; കണ്ണപുരം സ്വദേശിക്ക് 1,65,000 രൂപ നഷ്ടമായി

പാർട്ട്‌ ടൈം ജോലി വാഗ്ദാനം ചെയ്ത് ഓൺലൈൻ തട്ടിപ്പ് ; കണ്ണപുരം സ്വദേശിക്ക് 1,65,000 രൂപ...

Read More >>
Top Stories