---
title: "വിദ്യാർഥിനി കുഴഞ്ഞ് വീണ് മരിച്ചു"
english_title: "The student died"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/47616/the-student-died"
published_at: "2022-06-07T11:16:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629ee633e3f1d_Untitled-2_web.jpg"
keywords: []
---

# വിദ്യാർഥിനി കുഴഞ്ഞ് വീണ് മരിച്ചു

> **Lead Summary:** പാനൂർ എലാങ്കോടിനടുത്ത കണ്ണങ്കോട് വിദ്യാർഥിനി കുഴഞ്ഞ് വീണ് മരിച്ചു. കണ്ണങ്കോട്ടെ പൂതങ്കോട് അബ്ദുറസാഖിന്റെയും അഫ്സയുടെയും മകൾ ഫർമി ഫാത്തിമയാണ് മരിച്ചത്.

## Article Content

പാനൂർ എലാങ്കോടിനടുത്ത കണ്ണങ്കോട് വിദ്യാർഥിനി കുഴഞ്ഞ് വീണ് മരിച്ചു. കണ്ണങ്കോട്ടെ പൂതങ്കോട് അബ്ദുറസാഖിന്റെയും അഫ്സയുടെയും മകൾ ഫർമി ഫാത്തിമയാണ് മരിച്ചത്.

തിങ്കളാഴ്ച രാത്രി വീട്ടിൽ നിന്നും കുഴഞ്ഞു വീണ ഫാർമിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രാവിലെയോടെ മരണപ്പെടുകയായിരുന്നു . മൊകേരി രാജീവ് ഗാന്ധി ഹയർ സെക്കന്ററി സ്ക്കൂൾ എട്ടാം ക്ലാസ് വിദ്യാർഥിനിയാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/47616/the-student-died)