---
title: "ഡി വൈ എഫ് ഐ കുറ്റ്യേരി വെസ്റ്റ് മേഖലാ കമ്മിറ്റി യൂത്ത് ബ്രിഗേഡ് പരിശീലന ക്ലാസ് സംഘടിപ്പിച്ചു"
english_title: "DYFI Kutteri West Zonal Committee Youth Brigade"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/47546/dyfi-kutteri-west-zonal-committee-youth-brigade"
published_at: "2022-06-06T20:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629e1191ac4e0_vac.jpg"
keywords: []
---

# ഡി വൈ എഫ് ഐ കുറ്റ്യേരി വെസ്റ്റ് മേഖലാ കമ്മിറ്റി യൂത്ത് ബ്രിഗേഡ് പരിശീലന ക്ലാസ് സംഘടിപ്പിച്ചു

> **Lead Summary:** ഡി വൈ എഫ് ഐ കുറ്റ്യേരി വെസ്റ്റ് മേഖലാ കമ്മിറ്റി യൂത്ത് ബ്രിഗേഡ് പരിശീലന ക്ലാസ്സ്‌ സംഘടിപ്പിച്ചു...തളിപ്പറമ്പ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി എം കൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്തു.

## Article Content

ഡി വൈ എഫ് ഐ കുറ്റ്യേരി വെസ്റ്റ് മേഖലാ കമ്മിറ്റി യൂത്ത് ബ്രിഗേഡ് പരിശീലന ക്ലാസ്സ്‌ സംഘടിപ്പിച്ചു...തളിപ്പറമ്പ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി എം കൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്തു.

റിട്ട:തളിപ്പറമ്പ സ്റ്റേഷൻ ഓഫീസർ കെ പി ബാലകൃഷ്ണൻ ക്ലാസ് കൈ കാര്യം ചെയ്തു.ബ്ലോക്ക്‌ ട്രഷറർ പ്രജീഷ് ബാബു, സി ബാലകൃഷ്ണൻ, സി എച്ച് വിജയൻ,എന്നിവർ സംസാരിച്ചു.ശരത് പിവി അധ്യക്ഷത വഹിച്ചു.

വിന്ദാസ് കെ.വി സ്വാഗതം പറഞ്ഞു കേരള മാസ്റ്റേഴ്സ് ഗെയിംസിൽ രണ്ടാം സ്ഥാനവും വെള്ളി മെഡലും നേടിയ ടി വി പ്രകാശനെ പരിപാടിയിൽ അനുമോദിച്ചു.മേഖലാ ട്രഷറർ മേഘ ഗോവിന്ദ് നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/47546/dyfi-kutteri-west-zonal-committee-youth-brigade)