---
title: "പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി കുടുംബസംഗമവും പരിസ്ഥിതി ദിനാചരണവും നടത്തി"
english_title: "pariyaram congress committy"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/47524/pariyaram-congress-committy"
published_at: "2022-06-06T17:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629deaf91a268_vac.jpg"
keywords: []
---

# പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി കുടുംബസംഗമവും പരിസ്ഥിതി ദിനാചരണവും നടത്തി

> **Lead Summary:** പരിയാരം മണ്ഡലം കോൺഗ്രസ് പതിമൂന്നാം ബൂത്ത് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കുടുംബസംഗമവും പരിസ്ഥിതി ദിനാചരണവും കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വക്കേറ്റ് വി പി അബ്ദുൽ റഷീദ് ഉദ്ഘാടനം ചെയ്തു.

## Article Content

പരിയാരം മണ്ഡലം കോൺഗ്രസ് പതിമൂന്നാം ബൂത്ത് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കുടുംബസംഗമവും പരിസ്ഥിതി ദിനാചരണവും കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വക്കേറ്റ് വി പി അബ്ദുൽ റഷീദ് ഉദ്ഘാടനം ചെയ്തു.

മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് പി വി സജീവൻ അധ്യക്ഷത വഹിച്ചു ഇ വിജയൻ മാസ്റ്റർ ,പി നാരായണൻ, ഐ വി കുഞ്ഞിരാമൻ' വി.വി.രാജൻ, ടി സൗമിനി ,ദൃശ്യാ ദിനേശൻ, വിനോദ് പുളിയൻമാക്കൽ, മധു അമ്മൻകോവിൽ എന്നിവർ പ്രസംഗിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/47524/pariyaram-congress-committy)