---
title: "സംസ്ഥാനതല ഡോക്യുമെന്ററി അവതരണം: കണ്ണാടിപ്പറമ്പ് സ്വദേശിക്ക് ഒന്നാം സമ്മാനം"
english_title: "State Level Documentary Presentation"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/47448/state-level-documentary-presentation"
published_at: "2022-06-06T12:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629da916bcfde_news-card.jpg"
keywords: []
---

# സംസ്ഥാനതല ഡോക്യുമെന്ററി അവതരണം: കണ്ണാടിപ്പറമ്പ് സ്വദേശിക്ക് ഒന്നാം സമ്മാനം

> **Lead Summary:** **കണ്ണാടിപ്പറമ്പ്: **കാലിഡോസ്കോപ്പ് എജുക്കേഷൻ ചാനൽ സംസ്ഥാന തലത്തിൽ നടത്തിയ ഡോക്യുമെന്ററി അവതരണം-2022ൽ ഏറ്റവും നല്ല ഡോക്യുമെന്ററിക്കുള്ള അവാർഡ് കണ്ണാടിപ്പറമ്പ് സ്കൂളിലെ വിദ്യാർഥിനിക്ക് .

## Article Content

**കണ്ണാടിപ്പറമ്പ്: **കാലിഡോസ്കോപ്പ് എജുക്കേഷൻ ചാനൽ സംസ്ഥാന തലത്തിൽ നടത്തിയ ഡോക്യുമെന്ററി അവതരണം-2022ൽ ഏറ്റവും നല്ല ഡോക്യുമെന്ററിക്കുള്ള അവാർഡ് കണ്ണാടിപ്പറമ്പ് സ്കൂളിലെ വിദ്യാർഥിനിക്ക് .

കണ്ണാടിപ്പറമ്പ് ജി എച് എസ് എസിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനി രോഹിജ സുനിൽ, ചേലേരിയാണ് സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം നേടിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/47448/state-level-documentary-presentation)