---
title: "തളിപ്പറമ്പ് നഗരസഭ കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തിൽ വൃക്ഷതൈ നടൽ മുർഷിദ കൊങ്ങായി ഉത്ഘാടനം ചെയ്തു"
english_title: "Taliparamba Municipality inaugurates tree sapling"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/47400/taliparamba-municipality-inaugurates-tree-sapling"
published_at: "2022-06-06T10:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629d8399e6b5c_Untitled-2_web.jpg"
keywords: []
---

# തളിപ്പറമ്പ് നഗരസഭ കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തിൽ വൃക്ഷതൈ നടൽ മുർഷിദ കൊങ്ങായി ഉത്ഘാടനം ചെയ്തു

> **Lead Summary:** തളിപ്പറമ്പ് നഗരസഭ കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വൃക്ഷത്തൈ നടൽ കർമ്മം നഗരസഭ കോമ്പൗണ്ടിൽ നടന്നു.

## Article Content

തളിപ്പറമ്പ് നഗരസഭ കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വൃക്ഷത്തൈ നടൽ കർമ്മം നഗരസഭ കോമ്പൗണ്ടിൽ നടന്നു.

ചടങ്ങിൽ തളിപ്പറമ്പ് നഗരസഭാ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി വൃക്ഷത്തൈ നട്ടു കൊണ്ട് ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷൻ മാരായ പി പി മുഹമ്മദ് നിസാർ, കെ പി കദീജ അസിസ്റ്റന്റ് കൃഷി ഓഫീസർ മോഹനൻ, സജീവൻ തുടങ്ങിയവർ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/47400/taliparamba-municipality-inaugurates-tree-sapling)