---
title: "എസ് വൈ എസ് തളിപ്പറമ്പ് സർക്കിൾ പരിസ്ഥിതി ദിനം ആചരിച്ചു"
english_title: "sys thalipparamba circle "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/47397/sys-thalipparamba-circle"
published_at: "2022-06-06T09:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629d7d89cb89a_Untitled-2_web.jpg"
keywords: []
---

# എസ് വൈ എസ് തളിപ്പറമ്പ് സർക്കിൾ പരിസ്ഥിതി ദിനം ആചരിച്ചു

> **Lead Summary:** **തളിപ്പറമ്പ :- ** ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് എസ് വൈ എസ് തളിപ്പറമ്പ് സർക്കിളിൻ്റെ കീഴിൽ മരം നടൽ കർമ്മം നടന്നു.

## Article Content

**തളിപ്പറമ്പ :- ** ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് എസ് വൈ എസ് തളിപ്പറമ്പ് സർക്കിളിൻ്റെ കീഴിൽ മരം നടൽ കർമ്മം നടന്നു.

പ്രസിഡണ്ട് അനസ് അമാനി ഏഴാംമൈൽ, ജനറൽ സെക്രട്ടറി അബ്ദുൽ മജീദ് അമാനി ഹിദായത്ത് നഗർ, ഫിനാൻസ് സെക്രട്ടറി മുനീർ പുഷ്പഗിരി നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/47397/sys-thalipparamba-circle)