---
title: "പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് എ കെ സി എ തളിപ്പറമ്പ് പയ്യന്നൂർ മേഖലാ കമ്മിറ്റി വൃക്ഷത്തൈ നട്ടു പിടിപ്പിച്ചു"
english_title: "akca"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/47295/akca"
published_at: "2022-06-05T15:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629c7a0e36985_vac.jpg"
keywords: []
---

# പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് എ കെ സി എ തളിപ്പറമ്പ് പയ്യന്നൂർ മേഖലാ കമ്മിറ്റി വൃക്ഷത്തൈ നട്ടു പിടിപ്പിച്ചു

> **Lead Summary:** ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് AKCA തളിപ്പറമ്പ് പയ്യന്നൂർ മേഖല കമ്മിറ്റിയുടെ യുടെ ആഭിമുഖ്യത്തിൽ ഭൂമിക്കൊരു കുടപിടിക്കാം നമുക്കൊരുമിച്ച് എന്ന സന്ദേശം ഉയർത്തി പിടിച്ചു കൊണ്ട് തളിപ്പറമ്പ് സർ സയ്യിദ് സ്കൂളിൻറെ കൃഷി കോമ്പൗണ്ടിൽ തളിപ്പറമ്പ മർച്ചൻറ് അസോസിയേഷൻ പ്രസിഡൻറ് കെഎസ് റിയാസ് വ്യക്ഷട്ഠൈ നട്ടു പിടിപ്പിച്ചു.

## Article Content

ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് AKCA തളിപ്പറമ്പ് പയ്യന്നൂർ മേഖല കമ്മിറ്റിയുടെ യുടെ ആഭിമുഖ്യത്തിൽ ഭൂമിക്കൊരു കുടപിടിക്കാം നമുക്കൊരുമിച്ച് എന്ന സന്ദേശം ഉയർത്തി പിടിച്ചു കൊണ്ട് തളിപ്പറമ്പ് സർ സയ്യിദ് സ്കൂളിൻറെ കൃഷി കോമ്പൗണ്ടിൽ തളിപ്പറമ്പ മർച്ചൻറ് അസോസിയേഷൻ പ്രസിഡൻറ് കെഎസ് റിയാസ് വ്യക്ഷട്ഠൈ നട്ടു പിടിപ്പിച്ചു.

സർ സയ്യിദ് ഹൈസ്കൂൾ സ്കൂൾ പ്രിൻസിപ്പാൾ അബ്ദുൽ മുത്തലിബ് എം,ഷെഫീക്ക് അത്താഴക്കൂട്ടം,മാർക്ക് അലി,AKCA മേഖല ഭാരവാഹികൾ വി എം അബ്ദുൽ നാസർ, സാഹിർ, നൗഫൽ, റാഷിദ് എന്നിവർ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/47295/akca)