---
title: "എം ഡി എം എയുമായി ശ്രീകണ്ടാപുരം പഴയങ്ങാടി സ്വദേശി പിടിയിൽ"
english_title: "mdma pazhayangadi"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/47278/mdma-pazhayangadi"
published_at: "2022-06-05T13:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629c66a85ea05_news-card.jpg"
keywords: []
---

# എം ഡി എം എയുമായി ശ്രീകണ്ടാപുരം പഴയങ്ങാടി സ്വദേശി പിടിയിൽ

> **Lead Summary:** കണ്ണൂർ കാൽടെക്സിൽ എംഡിഎംഎ യുമായി യുവാവിനെ പിടികൂടി. ശ്രീകണ്ഠാപുരം പഴയങ്ങാടി സ്വദേശി എ കെ ഇഷാക്കിനെയാണ് ടൗൺ എസ് ഐ സി എച്ച് നസീബും പാർട്ടിയും ചേർന്ന് അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്ന് രണ്ട് ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു

## Article Content

കണ്ണൂർ കാൽടെക്സിൽ എംഡിഎംഎ യുമായി യുവാവിനെ പിടികൂടി. ശ്രീകണ്ഠാപുരം പഴയങ്ങാടി സ്വദേശി എ കെ ഇഷാക്കിനെയാണ് ടൗൺ എസ് ഐ സി എച്ച് നസീബും പാർട്ടിയും ചേർന്ന് അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്ന് രണ്ട് ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/47278/mdma-pazhayangadi)