മോറാഴ: മോറാഴ വില്ലേജിൽ കിണർ പൂർണമായും തകർന്നു.
രത്നവതി, മുണ്ട ഹൌസ്, പുന്നക്കുളങ്ങര എന്നവരുടെ വീടിനോട് ചേർന്ന കിണർ ആണ്ഇന്ന് കാലത്തു പൂർണമായും തകർന്നത്
In Morazha, the well was completely destroyed