---
title: "പയ്യാവൂരിൽ ജനവാസമേഖലയിൽ ആന ചെരിഞ്ഞ നിലയിൽ"
english_title: "elephant dies in payyavoor"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/4709/elephant-dies-in-payyavoor"
published_at: "2021-10-12T11:37:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61652884d820d_news-card-web.jpg"
keywords: []
---

# പയ്യാവൂരിൽ ജനവാസമേഖലയിൽ ആന ചെരിഞ്ഞ നിലയിൽ

> **Lead Summary:** **പയ്യാവൂർ:** പയ്യാവൂർ നറുക്കും ചീത്ത എന്ന സ്ഥലത്ത് വെട്ടുകാട്ടിൽ സജൻ എന്നയാളുടെ പറമ്പിൽ 15 വയസ് പ്രായം തോന്നുന്ന ഒരു കാട്ടാന ചരിഞ്ഞതായി കാണപ്പെട്ടു.

## Article Content

**പയ്യാവൂർ:** പയ്യാവൂർ നറുക്കും ചീത്ത എന്ന സ്ഥലത്ത് വെട്ടുകാട്ടിൽ സജൻ എന്നയാളുടെ പറമ്പിൽ 15 വയസ് പ്രായം തോന്നുന്ന ഒരു കാട്ടാന ചരിഞ്ഞതായി കാണപ്പെട്ടു.

സമീപത്തുള്ള ഇലക്ട്രിക്‌ പോസ്റ്റിൽ നിന്നും ഷോക്കേറ്റ് മരണപ്പെട്ടതാണെന്ന് സംശയിക്കുന്നു. ഇലക്ട്രിക് പൊട്ടിവീണ നിലയിലാണ് ഉള്ളത്. വനം വകുപ്പ് ഉദ്ദ്യോഗസ്ഥർ സ്ഥലത്തെത്തി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/4709/elephant-dies-in-payyavoor)