---
title: "മുഖ്യമന്ത്രി ഇന്നുമുതൽ നാല്‌ ദിവസം ജില്ലയിൽ"
english_title: "pinarayi vijayan"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/47085/pinarayi-vijayan"
published_at: "2022-06-04T12:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629b00b8d273a_cm.jpg"
keywords: []
---

# മുഖ്യമന്ത്രി ഇന്നുമുതൽ നാല്‌ ദിവസം ജില്ലയിൽ

> **Lead Summary:** **കണ്ണൂർ: **മുഖ്യമന്ത്രി പിണറായി വിജയൻ ശനി മുതൽ ചൊവ്വവരെ ജില്ലയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും. ശനി രാവിലെ പത്തിന്‌ സിപിഐ എം ധർമടം മണ്ഡലം കമ്മിറ്റി യോഗം. 11.30ന്‌ ഗവ. ബ്രണ്ണൻ കോളേജ്‌ അക്കാദമിക്‌ നിലവാരം ഉയർത്തൽ പ്രസന്റേഷൻ.

## Article Content

**കണ്ണൂർ: **മുഖ്യമന്ത്രി പിണറായി വിജയൻ ശനി മുതൽ ചൊവ്വവരെ ജില്ലയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും. ശനി രാവിലെ പത്തിന്‌ സിപിഐ എം ധർമടം മണ്ഡലം കമ്മിറ്റി യോഗം. 11.30ന്‌ ഗവ. ബ്രണ്ണൻ കോളേജ്‌ അക്കാദമിക്‌ നിലവാരം ഉയർത്തൽ പ്രസന്റേഷൻ.

3.30ന്‌ എൽഡിഎഫ്‌ മണ്ഡലം കമ്മിറ്റി യോഗം. മൂന്ന്‌ പരിപാടികളും പിണറായി കൺവൻഷൻ സെന്ററിൽ.അഞ്ചിന് രാവിലെ പത്തിന്- വൃക്ഷസമൃദ്ധി പദ്ധതി സംസ്ഥാനതല ഉദ്ഘാടനം – പിണറായി കൺവൻഷൻ സെന്റർ, വൈകിട്ട് 4.30 – പച്ചത്തുരുത്ത് നടീൽ പരിപാടി സംസ്ഥാനതല ഉദ്ഘാടനം – മുഴക്കുന്ന് പാലപ്പുഴ – അയ്യപ്പൻകാവ് പച്ചത്തുരുത്ത്.

ആറിന് രാവിലെ 10.30ന്‌ – ധർമടം വില്ലേജ് ഓഫീസ് കെട്ടിടോദ്ഘാടനം, വൈകിട്ട് 3.30ന് മക്രേരി ശങ്കരവിലാസം ഗ്രാമീണ പാഠശാല യു പി സ്‌കൂൾ കെട്ടിടോദ്ഘാടനം, അഞ്ചിന്‌ – മാടായി പൊതുജന വായനശാല ആൻഡ്‌ ഗ്രന്ഥാലയം കെട്ടിടോദ്ഘാടനം.ഏഴിന് രാവിലെ 10.30ന്‌ – കൂത്തുപറമ്പ് സബ്ജയിൽ ഉദ്ഘാടനം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/47085/pinarayi-vijayan)