---
title: "ഡൽഹിയിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ ബക്കളം സ്വദേശി മരിച്ചു"
english_title: "A native of Bakkalam was killed in a road accident in Delhi"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/4698/a-native-of-bakkalam-was-killed-in-a-road-accident-in-delhi"
published_at: "2021-10-12T11:05:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6165201502f76_akshay_.jpg"
keywords: []
---

# ഡൽഹിയിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ ബക്കളം സ്വദേശി മരിച്ചു

> **Lead Summary:** **കാനൂൽ: **കാനൂൽ യുവശക്തി ക്ലബ്ബിനു സമീപത്തെ അക്ഷയ്.കെ ഡൽഹിയിൽ വച്ചുണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ടു.ഞായറാഴ്ചയായിരുന്നു അപകടം

## Article Content

**കാനൂൽ: **കാനൂൽ യുവശക്തി ക്ലബ്ബിനു സമീപത്തെ അക്ഷയ്.കെ ഡൽഹിയിൽ വച്ചുണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ടു.ഞായറാഴ്ചയായിരുന്നു അപകടം

പരേതനായ കുറ്റിപ്രത്ത് വത്സന്റെയും കെ.വി. ശോഭയുടെയും മകനാണ്. ഭാര്യ: ശ്രുതി (പയ്യന്നൂർ കുന്നരു) ഉച്ചയ്ക്ക് 1 മുതൽ കാനുൽ യുവശക്തി ക്ലബ്ബിൽ പൊതുദർശനം . സംസ്കാരം 2 മണിക്ക് പുവ്വത്തിൻചാൽ ശ്മശാനത്തിൽ

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/4698/a-native-of-bakkalam-was-killed-in-a-road-accident-in-delhi)