---
title: "തൃക്കാക്കര തിരഞ്ഞെടുപ്പ് ജയം: പരിയാരത്ത് യുഡിഎഫിന്റെ നേതൃത്വത്തിൽ ആഹ്ലാദപ്രകടനം നടത്തി"
english_title: "pariyaram udf "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/46919/pariyaram-udf"
published_at: "2022-06-03T13:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6299c19d249a4_Untitled-2 web.jpg"
keywords: []
---

# തൃക്കാക്കര തിരഞ്ഞെടുപ്പ് ജയം: പരിയാരത്ത് യുഡിഎഫിന്റെ നേതൃത്വത്തിൽ ആഹ്ലാദപ്രകടനം നടത്തി

> **Lead Summary:** **പരിയാരം: **തൃക്കാക്കരയിൽ യുഡിഎഫിൻ്റെ ഉജ്വല വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് പരിയാരത്ത് യുഡിഎഫിൻ്റെ നേതൃത്വത്തിൽ ആഹ്ലാദപ്രകടനം നടത്തി.

## Article Content

**പരിയാരം: **തൃക്കാക്കരയിൽ യുഡിഎഫിൻ്റെ ഉജ്വല വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് പരിയാരത്ത് യുഡിഎഫിൻ്റെ നേതൃത്വത്തിൽ ആഹ്ലാദപ്രകടനം നടത്തി.

ഡിസിസി സെക്രട്ടറി ഇ.ടി രാജീവൻ ,മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് പി. വി അബ്ദുൽ ഷുക്കൂർ ,സി എം പി. സംസ്ഥാന കമ്മിറ്റി അംഗം സുധീഷ് കടന്നപ്പള്ളി ,മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് പി.വി സജീവൻ, അഷറഫ് പുളുക്കൂൽ ,എം എ ഇബ്രാഹിം , പി.ആനന്ദ കുമാർ, ഇ. വിജയൻ മാസ്റ്റർ, വി .പി . ഗോപാലൻ എന്നിവർ നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/46919/pariyaram-udf)