---
title: "ഹെൽപ്പ് ചാരിറ്റബിൾ ചെർക്കള യുവ കൂട്ടായ്മയുടെ നേതൃത്വത്തിലുള്ള ഭവനനിർമ്മാണത്തിന്റെ കട്ടിളവെപ്പ് കർമ്മം നടന്നു"
english_title: "help charitable trust"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/46839/help-charitable-trust"
published_at: "2022-06-03T08:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62997c86a0aff_Untitled-2 web.jpg"
keywords: []
---

# ഹെൽപ്പ് ചാരിറ്റബിൾ ചെർക്കള യുവ കൂട്ടായ്മയുടെ നേതൃത്വത്തിലുള്ള ഭവനനിർമ്മാണത്തിന്റെ കട്ടിളവെപ്പ് കർമ്മം നടന്നു

> **Lead Summary:** ഹെല്പ് ചാരിറ്റബിൾ ചൊർക്കള യുവ കൂട്ടായ്മയുടെ കീഴിൽ നടക്കുന്ന ആദ്യ സംരംഭമായ ഭവന നിർമ്മാണത്തിന്റ കട്ടിള വെപ്പ് കർമ്മം ചൊറുക്കള ഖത്തീബ് ഹാരിസ് അസ്ഹരി നിർവഹിച്ചു .

## Article Content

ഹെല്പ് ചാരിറ്റബിൾ ചൊർക്കള യുവ കൂട്ടായ്മയുടെ കീഴിൽ നടക്കുന്ന ആദ്യ സംരംഭമായ ഭവന നിർമ്മാണത്തിന്റ കട്ടിള വെപ്പ് കർമ്മം ചൊറുക്കള ഖത്തീബ് ഹാരിസ് അസ്ഹരി നിർവഹിച്ചു .

വെള്ളാരം പാറ ഖതീബ് സുബൈർ സഖാഫി,ട്രസ്റ്റ്‌ കമ്മറ്റി ഭാരവാഹികൾ,നാജ് അന്ത്രു, മീഡിയ വൺ റഷീദ് ശ്രീകണ്ടാപുരം,ഹിദായ കോംപ്ലക്സ് അബ്ദുൽ അസീസ്,അബൂബക്കർ മാഷ് നാട്ടിലെ പൗര പ്രമുഖർ, മറ്റു സാമൂഹിക പ്രവർത്തകർ പങ്കെടുത്തു.

ഇനിയും ഒരു പാട് സുമനസ്സുകളുടെ സഹായം ആവശ്യം ആണ് കഴിയുന്നവർ എല്ലാവരും പരമാവധി സഹായിക്കുകയും മറ്റുള്ളവരിലേക്ക് ഷെയർ ചെയ്തു സഹകരിക്കുകയും ചെയ്യുക

contact :9746703535

9744123288

9895993413

7902673651

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/46839/help-charitable-trust)