---
title: "മരം മുറിക്കുന്നതിനിടെ മരക്കൊമ്പ് തലയിൽ വീണ് തൊഴിലാളി മരിച്ചു "
english_title: "worker died when a tree branch fell on his head"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/46833/worker-died-when-a-tree-branch-fell-on-his-head"
published_at: "2022-06-03T08:15:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629976984131c_Untitled-2 web.jpg"
keywords: []
---

# മരം മുറിക്കുന്നതിനിടെ മരക്കൊമ്പ് തലയിൽ വീണ് തൊഴിലാളി മരിച്ചു 

> **Lead Summary:** **ചെറുപുഴ : **മരം മുറിക്കുന്നതിനിടെ മരക്കൊമ്പ് തലയിൽ വീണ് മധ്യവയസ്ക്കൻ മരിച്ചു. മരംവെട്ടു തൊഴിലാളിയായ ചെറുപുഴ തിരുമേനി പരുത്തിക്കല്ല് സ്വദേശി പെരുപ്രമാലിൽ മുരളി യാണ് മരിച്ചത്.

## Article Content

**ചെറുപുഴ : **മരം മുറിക്കുന്നതിനിടെ മരക്കൊമ്പ് തലയിൽ വീണ് മധ്യവയസ്ക്കൻ മരിച്ചു. മരംവെട്ടു തൊഴിലാളിയായ ചെറുപുഴ തിരുമേനി പരുത്തിക്കല്ല് സ്വദേശി പെരുപ്രമാലിൽ മുരളി യാണ് മരിച്ചത്.

പ്രാപ്പൊയിൽ കക്കോട് റോഡിലെ മുസ്ലിം പള്ളിക്ക് സമീപത്തുള്ള പുരയിടത്തിൽ മരം മുറിക്കുന്നതിനിടെ ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടുമണിയോടെയാണ് അപകടം. ഭാര്യ -മണി മക്കൾ - ശ്രീജിത്ത് ,പരേതനായ മനു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/46833/worker-died-when-a-tree-branch-fell-on-his-head)