---
title: "തളിപ്പറമ്പ് സി കെ ഹോട്ടൽ ഉടമ നിഷാദ് നിര്യാതനായി"
english_title: "c k nishad passedaway"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/46674/c-k-nishad-passedaway"
published_at: "2022-06-02T12:05:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62985ab0ab115_Untitled-2 web.jpg"
keywords: []
---

# തളിപ്പറമ്പ് സി കെ ഹോട്ടൽ ഉടമ നിഷാദ് നിര്യാതനായി

> **Lead Summary:** **തളിപ്പറമ്പ്: **തളിപ്പറമ്പ സി കെ ഹോട്ടൽ ഉടമയും സിപിഎം ടൗൺ ബ്രാഞ്ച് മെമ്പറും സർസയ്യിദ് സ്‌കൂളിന് സമീപം താമസക്കാരനുമായ സി കെ നിഷാദ് മരണപ്പെട്ടു.

## Article Content

**തളിപ്പറമ്പ്: **തളിപ്പറമ്പ സി കെ ഹോട്ടൽ ഉടമയും സിപിഎം ടൗൺ ബ്രാഞ്ച് മെമ്പറും സർസയ്യിദ് സ്‌കൂളിന് സമീപം താമസക്കാരനുമായ സി കെ നിഷാദ് മരണപ്പെട്ടു.

സംസ്‌ക്കാരം ഇന്ന് വൈകുന്നേരം 4 ന് പട്ടപ്പാറയിലെ സമുദായ ശ്മശാനത്തില്‍.

പരേതനായ സി.കുഞ്ഞിരാമന്‍-പത്മിനി ദമ്പതികളുടെ മകനാണ്. ഭാര്യ:സൗമ്യ(തൃച്ചംബരം). മക്കള്‍: നന്ദന,നിഥുന്‍( ഇരുവരും വിദ്യാര്‍ത്ഥികള്‍). സഹോദരന്‍ ആഷാദ്. 

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/46674/c-k-nishad-passedaway)