---
title: "ഡിവൈഎഫ്ഐ കുറ്റ്യേരി വെസ്റ്റ് മേഖലാ കമ്മിറ്റി ഒന്നാം ക്ലാസ് വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ നൽകി"
english_title: "dy fi kuttyeri committy"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/46519/dy-fi-kuttyeri-committy"
published_at: "2022-06-01T18:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62975cea13569_Untitled-2 web.jpg"
keywords: []
---

# ഡിവൈഎഫ്ഐ കുറ്റ്യേരി വെസ്റ്റ് മേഖലാ കമ്മിറ്റി ഒന്നാം ക്ലാസ് വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ നൽകി

> **Lead Summary:** കുറ്റ്യേരി വെസ്റ്റ്‌ വില്ലേജിലെ മുഴുവൻ വിദ്യാലയങ്ങളിലെയും ഒന്നാം ക്ലാസിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ നൽകി ഡിവൈഎഫ്ഐ കുറ്റ്യേരി വെസ്റ്റ്‌ മേഖലാ കമ്മിറ്റി.

## Article Content

കുറ്റ്യേരി വെസ്റ്റ്‌ വില്ലേജിലെ മുഴുവൻ വിദ്യാലയങ്ങളിലെയും ഒന്നാം ക്ലാസിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ നൽകി ഡിവൈഎഫ്ഐ കുറ്റ്യേരി വെസ്റ്റ്‌ മേഖലാ കമ്മിറ്റി.

പരിപാടി തളിപ്പറമ്പ ബ്ലോക്ക് കമ്മിറ്റി ട്രഷറർ സ:പ്രജീഷ്ബാബു ഉദ്ഘാടനം ചെയ്തു.  ബ്ലോക്ക് വൈസ് പ്രസിഡന്റ്‌ സ: ശ്രീകുമാർ അമ്മാനപ്പാറ,മേഖലാ സെക്രട്ടറി വിന്ദാസ് കെ.വി, ശരത് പിവി, മേഘ ഗോവിന്ദ്, അനുരാജ്, ശില്പ, അജയ കുമാർ, അഖിൽ, സുജിത, സംഗീർത്ത്, എന്നിവർ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/46519/dy-fi-kuttyeri-committy)