---
title: "തൃച്ചംബരത്തെ അഡ്വ.പി.രാജശേഖരൻ നിര്യാതനായി"
english_title: "adv. p rajashekharan passedaway"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/46402/adv-p-rajashekharan-passedaway"
published_at: "2022-06-01T10:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6296f5592cbc6_Untitled-2 web.jpg"
keywords: []
---

# തൃച്ചംബരത്തെ അഡ്വ.പി.രാജശേഖരൻ നിര്യാതനായി

> **Lead Summary:** **തളിപ്പറമ്പ്:** തളിപ്പറമ്പ് ബാറിലെ പ്രമുഖ അഭിഭാഷകനായ തൃച്ചംബരം കിഴക്കേനടയിലെ പൂക്കുളങ്ങര വീട്ടിൽ അഡ്വ.പി.രാജശേഖരൻ നിര്യാതനായി.

## Article Content

**തളിപ്പറമ്പ്:** തളിപ്പറമ്പ് ബാറിലെ പ്രമുഖ അഭിഭാഷകനായ തൃച്ചംബരം കിഴക്കേനടയിലെ പൂക്കുളങ്ങര വീട്ടിൽ അഡ്വ.പി.രാജശേഖരൻ നിര്യാതനായി.

സംസ്ക്കാരം നാളെ(വ്യാഴം) രാവിലെ 10 മണിക്ക് പട്ടപ്പാറ സമുദായ ശ്മശാനത്തിൽ. ഭാര്യ:പ്രഫ.സുഗതകുമാരി(റിട്ട.പഴശിരാജ എൻ.എസ്.എസ് കോളേജ് മട്ടന്നൂർ മക്കൾ - സിദ്ധാർത്ഥ്, ശ്രീനാഥ്. ഇന്ത്യൻ നാഷണൽ കോൺഗ്രസ് തളിപ്പറമ്പ മണ്ഡലം മുൻ ട്രഷററാണ്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/46402/adv-p-rajashekharan-passedaway)