---
title: " ബാല സദസ്സും പഠനോപകരണ വിതരണവും സംഘടിപ്പിച്ചു"
english_title: " children's meeting and distribution of learning materials"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/46329/childrens-meeting-and-distribution-of-learning-materials"
published_at: "2022-05-31T21:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629639899302f_vac.jpg"
keywords: []
---

#  ബാല സദസ്സും പഠനോപകരണ വിതരണവും സംഘടിപ്പിച്ചു

> **Lead Summary:** **പരിയാരം :** മേലേരിപ്പുറം യൂണിറ്റ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബാല സദസ്സും പഠനോപകരണ വിതരണവും സംഘടിപ്പിച്ചു മണ്ഡലം കോൺഗ്രസ്സ് പ്രസിഡൻ്റ് പി.വി.സജീവൻ ഉദ്ഘാടനം ചെയ്തു.

## Article Content

**പരിയാരം :** മേലേരിപ്പുറം യൂണിറ്റ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബാല സദസ്സും പഠനോപകരണ വിതരണവും സംഘടിപ്പിച്ചു മണ്ഡലം കോൺഗ്രസ്സ് പ്രസിഡൻ്റ് പി.വി.സജീവൻ ഉദ്ഘാടനം ചെയ്തു.

യൂണിറ്റ് കോൺഗ്രസ് പ്രസിഡണ്ട് കെ.കൃഷ്ണൻ അധ്യക്ഷത വഹിച്ചു കെ.ഗോവിന്ദൻ കുട്ടി, കെ.പവിത്രൻ, കെ.വി.സുരാഗ്, കെ.ഇ.രമണി, അബു താഹിർ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/46329/childrens-meeting-and-distribution-of-learning-materials)