---
title: "പാ​പ്പി​നി​ശ്ശേ​രി റെ​യി​ൽ​വേ ഗേ​റ്റി​നു സ​മീ​പം പ്ര​വ​ർ​ത്തി​ക്കു​ന്ന ഹോ​ട്ട​ല്‍ അ​ടി​ച്ചു​ത​ക​ർ​ത്തു"
english_title: "pappinissery hotel "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/46242/pappinissery-hotel"
published_at: "2022-05-31T13:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6295cbf548a79_Untitled-2 web.jpg"
keywords: []
---

# പാ​പ്പി​നി​ശ്ശേ​രി റെ​യി​ൽ​വേ ഗേ​റ്റി​നു സ​മീ​പം പ്ര​വ​ർ​ത്തി​ക്കു​ന്ന ഹോ​ട്ട​ല്‍ അ​ടി​ച്ചു​ത​ക​ർ​ത്തു

> **Lead Summary:** **പാ​പ്പി​നി​ശ്ശേ​രി: **റെ​യി​ൽ​വേ ഗേ​റ്റി​നു സ​മീ​പം പ്ര​വ​ർ​ത്തി​ക്കു​ന്ന ഹോ​ട്ട​ല്‍ അ​ടി​ച്ചു​ത​ക​ർ​ത്തു. കൂ​ള്‍ ലാ​ൻ​ഡ് എ​ന്ന ഹോ​ട്ട​ലി​നു നേ​രെ​യാ​ണ് അ​ക്ര​മം ന​ട​ന്ന​ത്. ഹോ​ട്ട​ലി​ന്റെ ഗ്ലാ​സു​ക​ള്‍ ഞാ​യ​റാ​ഴ്ച രാ​ത്രി​യി​ലാ​ണ് അ​ക്ര​മി​ക​ള്‍ ത​ക​ര്‍ത്ത​ത്.

## Article Content

**പാ​പ്പി​നി​ശ്ശേ​രി: **റെ​യി​ൽ​വേ ഗേ​റ്റി​നു സ​മീ​പം പ്ര​വ​ർ​ത്തി​ക്കു​ന്ന ഹോ​ട്ട​ല്‍ അ​ടി​ച്ചു​ത​ക​ർ​ത്തു. കൂ​ള്‍ ലാ​ൻ​ഡ് എ​ന്ന ഹോ​ട്ട​ലി​നു നേ​രെ​യാ​ണ് അ​ക്ര​മം ന​ട​ന്ന​ത്. ഹോ​ട്ട​ലി​ന്റെ ഗ്ലാ​സു​ക​ള്‍ ഞാ​യ​റാ​ഴ്ച രാ​ത്രി​യി​ലാ​ണ് അ​ക്ര​മി​ക​ള്‍ ത​ക​ര്‍ത്ത​ത്.

ത​ലേ​ദി​വ​സം ഭ​ക്ഷ​ണം ക​ഴി​ച്ച ബി​ല്‍ അ​ട​ക്കാ​തെ​പോ​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഹോ​ട്ട​ലു​ട​മ ചോ​ദ്യം​ചെ​യ്ത​പ്പോ​ള്‍ വാ​ക്കേ​റ്റ​മു​ണ്ടാ​യ​താ​യി ഹോ​ട്ട​ല്‍ ഉ​ട​മ പ​റ​ഞ്ഞു. പ്ര​കോ​പി​ത​നാ​യ വ്യ​ക്തി ഹോ​ട്ട​ലി​ന്റെ ഗ്ലാ​സു​ക​ള്‍ അ​ടി​ച്ചു​ത​ക​ർ​ക്കു​ക​യാ​ണു​ണ്ടാ​യ​ത്. 25,000 രൂ​പ​യു​ടെ ന​ഷ്ടം ഉ​ണ്ടാ​യ​താ​യി ക​ണ​ക്കാ​ക്കു​ന്നു. ഹോ​ട്ട​ലു​ട​മ വ​ള​പ​ട്ട​ണം പൊ​ലീ​സി​ല്‍ പ​രാ​തി ന​ൽ​കി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/46242/pappinissery-hotel)