---
title: "കണ്ണൂർ കരുവഞ്ചാലിൽ നിന്ന് പെണ്‍കുട്ടിയെ കാണാതായി"
english_title: "girl missing at karuvanchal"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/46052/girl-missing-at-karuvanchal"
published_at: "2022-05-30T14:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62948ebb4dfc4_vac.jpg"
keywords: []
---

# കണ്ണൂർ കരുവഞ്ചാലിൽ നിന്ന് പെണ്‍കുട്ടിയെ കാണാതായി

> **Lead Summary:** **ആലക്കോട്: **കണ്ണൂർ കരുവഞ്ചാലിൽ നിന്ന് 19 വയസ്സ് പ്രായമുള്ള പെണ്‍കുട്ടിയെ കാണാതായിട്ടുണ്ട്.ഇന്ന് രാവിലെ 7.30തോടെയാണ് കാണാതായത്. കരുവന്‍ചാലിലെ ഒരു ആശുപത്രിയില്‍ റിസപ്ഷനിസ്റ്റായി ജോലി ചെയ്ത് വരികയായിരുന്നു.

## Article Content

**ആലക്കോട്: **കണ്ണൂർ കരുവഞ്ചാലിൽ നിന്ന് 19 വയസ്സ് പ്രായമുള്ള പെണ്‍കുട്ടിയെ കാണാതായിട്ടുണ്ട്.ഇന്ന് രാവിലെ 7.30തോടെയാണ് കാണാതായത്. കരുവന്‍ചാലിലെ ഒരു ആശുപത്രിയില്‍ റിസപ്ഷനിസ്റ്റായി ജോലി ചെയ്ത് വരികയായിരുന്നു.

വിവരം കിട്ടുന്നവർ ആലക്കോട് പോലീസ് സ്റ്റേഷനിൽ അറിയിക്കണം. 04602255252. നിങ്ങളുടെ ഒരു ഷെയറിൽ ഈ കുട്ടിയെ മാതാപിതാക്കള്‍ക്ക് തിരിച്ചു കിട്ടിയേക്കാം. ഇനിയും താമസിച്ചിട്ടില്ല ഈ പെണ്‍കുട്ടി നമുക്കിടയിൽ എവിടെയോ ഉണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/46052/girl-missing-at-karuvanchal)