---
title: "വളപ്പിനകത്ത് ആസിയ നിര്യാതയായി"
english_title: "valappinakath Aasiya has passed away"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/4594/valappinakath-aasiya-has-passed-away"
published_at: "2021-10-11T16:13:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6164155dd8961_news-card-webyt.jpg"
keywords: []
---

# വളപ്പിനകത്ത് ആസിയ നിര്യാതയായി

> **Lead Summary:** കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തളിപ്പറമ്പ ജനറൽ സെക്രട്ടറി വി.താജുദ്ദീന്റെ മാതാവ് ആസ്യ നിര്യാതയായി. മക്കൾ മൈമൂനത്,മുംതാസ്,നൂർജഹാൻ, നൗഷാദ് ( കച്ചവടം),താജുദ്ധീൻ, ഹസീന.

## Article Content

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തളിപ്പറമ്പ ജനറൽ സെക്രട്ടറി വി.താജുദ്ദീന്റെ മാതാവ് ആസ്യ നിര്യാതയായി. മക്കൾ മൈമൂനത്,മുംതാസ്,നൂർജഹാൻ, നൗഷാദ് ( കച്ചവടം),താജുദ്ധീൻ, ഹസീന.

മുൻ ഗവന്മെന്റ് ഹൊസ്പിറ്റൽ ജീവനക്കാരനും ഇപ്പോഴത്തെ CDMEA പ്രവർത്തക സമിതി അംഗവുമായ എ.അബ്ദുള്ള ഹാജി (കമോണ്ടർ)ഭർത്താവ്

സർ സയ്യദ് കോളേജ് റോഡിൽ ഹിലാൽ നഗറിലെ വീട്ടിലാണ് മൃതദേഹം ഉള്ളത്.  മയ്യത്ത് നിസ്ക്കാരം ഇന്ന് രാത്രി 8.30 ന് കരിമ്പം,ഹിദായത്ത് പള്ളിയിലും 9 മണിക്ക് ജുമാ മസ്ജിദിലും നടക്കും ശേഷം കബറടക്കം

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/4594/valappinakath-aasiya-has-passed-away)