---
title: "കെ അനുശി എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ്, പിഎം ആര്‍ഷൊ സെക്രട്ടറി"
english_title: "sfi new president and secretary"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/45411/sfi-new-president-and-secretary"
published_at: "2022-05-27T16:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6290b49ccea36_vac.jpg"
keywords: []
---

# കെ അനുശി എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ്, പിഎം ആര്‍ഷൊ സെക്രട്ടറി

> **Lead Summary:** **മലപ്പുറം: **എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റായി കെ അനുശ്രീയെയും സെക്രട്ടറിയായി പിഎം ആര്‍ഷൊയെയും തെരഞ്ഞടുത്തു. പെരിന്തല്‍മണ്ണയില്‍ നടന്ന സംസ്ഥാന സമ്മേളനത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.

## Article Content

**മലപ്പുറം: **എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റായി കെ അനുശ്രീയെയും സെക്രട്ടറിയായി പിഎം ആര്‍ഷൊയെയും തെരഞ്ഞടുത്തു. പെരിന്തല്‍മണ്ണയില്‍ നടന്ന സംസ്ഥാന സമ്മേളനത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.

  വൈസ് പ്രസിഡന്റുമാര്‍: ഡോ ഷെറീന സലാം, എഎ അക്ഷയ് , ഗോകുല്‍ ഗോപിനാഥ്, വി വിചിത്ര. 

ജോയിന്റ് സെക്രട്ടറിമാര്‍: അഞ്ജു കൃഷ്ണ ജിടി, കെവി അനുരാഗ്, ഹസ്സന്‍ മുബാറഖ്, ഇ അഫ്‌സല്‍ .

ജിഷ്ണു ഷാജി, അമല്‍ എബ്രഹാം, ടോണി കുരിയാകോസ്, ബിബിന്‍ രാജ്, സരിത, വൈഷ്ണവ് മഹേന്ദ്രന്‍ , മെല്‍വിന്‍ ജോസഫ്, ജാന്‍വി സത്യന്‍ എന്നിവരാണ്‌സെക്രട്ടേറിയറ്റ് അംഗങ്ങള്‍.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/45411/sfi-new-president-and-secretary)