---
title: "ഇല്ലത്ത് വിട്ടിൽ നാരായണൻ നമ്പ്യാർ അനുസ്മരണം നടത്തി"
english_title: "Remembrance of illath veetttil narayanan nambiar "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/4526/remembrance-of-illath-veetttil-narayanan-nambiar"
published_at: "2021-10-11T10:59:00+05:30"
category: "Pariyaram"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6163cbb8d2933_news-card-webpi.jpg"
keywords: []
---

# ഇല്ലത്ത് വിട്ടിൽ നാരായണൻ നമ്പ്യാർ അനുസ്മരണം നടത്തി

> **Lead Summary:** **പരിയാരം: **കോൺഗ്രസ് നേതാവ് ഇല്ലത്ത് വിട്ടിൽ നാരായണൻ നമ്പ്യാർ ഒന്നാംചരമവാർഷികദിനാചരണത്തിൻ്റെ ഭാഗമായി എമ്പേറ്റ് വാർഡ് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്മാരക സ്തൂപത്തിൽ പുഷ്പാർച്ചനയും അനുസ്മരണയോഗവും സംഘടിപ്പിച്ചു.

## Article Content

**പരിയാരം: **കോൺഗ്രസ് നേതാവ് ഇല്ലത്ത് വിട്ടിൽ നാരായണൻ നമ്പ്യാർ ഒന്നാംചരമവാർഷികദിനാചരണത്തിൻ്റെ ഭാഗമായി എമ്പേറ്റ് വാർഡ് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്മാരക സ്തൂപത്തിൽ പുഷ്പാർച്ചനയും അനുസ്മരണയോഗവും സംഘടിപ്പിച്ചു.

ഡി സി സി സെക്രട്ടറി ഇ.ടി.രാജീവൻ ഉൽഘാടനം ചെയ്തു പി.വി.ഗോപാലൻ അധ്യക്ഷത വഹിച്ചു. മണ്ഡലം കോൺഗ്രസ്സ് പ്രസിഡൻ്റ് പി.വി.സജീവൻ, ഇ.വിജയൻ മാസ്റ്റർ, സുരേശൻ പാച്ചേനി,ഐ.വി.കുഞ്ഞിരാമൻ,പി.വിനോദ് ,ഒ.ജെ.സെബാസ്റ്റ്യൻ,കെ.യം.രവിന്ദ്രൻ ,ഇ.ടി.ഹരിഷ് എന്നിവർ പ്രസംഗിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/4526/remembrance-of-illath-veetttil-narayanan-nambiar)