---
title: "ചെറുകുന്ന് കുന്നനങ്ങാടി പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി"
english_title: "kunnanangadi river"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/45196/kunnanangadi-river"
published_at: "2022-05-26T19:25:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628f86e8c6c6e_download.jpg"
keywords: []
---

# ചെറുകുന്ന് കുന്നനങ്ങാടി പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

> **Lead Summary:** ചെറുകുന്ന് കുന്നനങ്ങാടി പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പഴങ്ങോട് ബോട്ട് ജെട്ടിക്ക് സമീപത്ത് നിന്നാണ് കൊല്ലം കരുനാഗപ്പള്ളി സ്വദേശി ജെ സജുവിന്റെ കണ്ടെത്തിയത്

## Article Content

ചെറുകുന്ന് കുന്നനങ്ങാടി പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പഴങ്ങോട് ബോട്ട് ജെട്ടിക്ക് സമീപത്ത് നിന്നാണ് കൊല്ലം കരുനാഗപ്പള്ളി സ്വദേശി ജെ സജുവിന്റെ കണ്ടെത്തിയത്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/45196/kunnanangadi-river)