---
title: "വളപട്ടണം പുഴയിൽ ചാടി മരിച്ചത് പാപ്പിനിശ്ശേരി സ്വദേശി"
english_title: "A native of Pappinisseri died "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/45187/a-native-of-pappinisseri-died"
published_at: "2022-05-26T18:37:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628f7f3e680ec_Delhi_man_beats_son_1112022.jpg"
keywords: []
---

# വളപട്ടണം പുഴയിൽ ചാടി മരിച്ചത് പാപ്പിനിശ്ശേരി സ്വദേശി

> **Lead Summary:** വളപട്ടണം: പാപ്പിനിശ്ശേരി സ്വദേശി വളപട്ടണം പുഴയില്‍ ചാടി മരിച്ചു. പാപ്പിനിശ്ശേരി മൂവക്കാട്ടില്‍ വളപ്പില്‍ ഹൗസില്‍ കണ്ണന്റെ മകന്‍ വല്‍സലന്‍ ആണ് മരിച്ചത്. ഇന്ന് രാവിലെ 11 മണിയോടെ വളപട്ടണം പാലത്തിന്റെ മുകളില്‍ നിന്നും പുഴയിലേക്ക് ചാടുകയായിരുന്നു.

## Article Content

വളപട്ടണം: പാപ്പിനിശ്ശേരി സ്വദേശി വളപട്ടണം പുഴയില്‍ ചാടി മരിച്ചു. പാപ്പിനിശ്ശേരി മൂവക്കാട്ടില്‍ വളപ്പില്‍ ഹൗസില്‍ കണ്ണന്റെ മകന്‍ വല്‍സലന്‍ ആണ് മരിച്ചത്. ഇന്ന് രാവിലെ 11 മണിയോടെ വളപട്ടണം പാലത്തിന്റെ മുകളില്‍ നിന്നും പുഴയിലേക്ക് ചാടുകയായിരുന്നു.

വിവരമറിഞ്ഞെത്തിയ വളപട്ടണം പോലീസ് വളപട്ടണം റെയില്‍വെ പാലത്തിനടുത്ത് നിന്ന് 11.45 ഓടെ മൃതദേഹം കണ്ടെത്തി. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/45187/a-native-of-pappinisseri-died)