---
title: "എമ്പേറ്റ് ബൂത്ത് കോൺഗ്രസ് കമ്മിറ്റി മുടിക്കാനം കുഞ്ഞിരാമൻ അനുസ്മരണം നടത്തി"
english_title: "mudikkanam kunjiraman "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/45044/mudikkanam-kunjiraman"
published_at: "2022-05-26T09:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628ef7ec501b3_vac.jpg"
keywords: []
---

# എമ്പേറ്റ് ബൂത്ത് കോൺഗ്രസ് കമ്മിറ്റി മുടിക്കാനം കുഞ്ഞിരാമൻ അനുസ്മരണം നടത്തി

> **Lead Summary:** **പരിയാരം: **കോൺഗ്രസ് നേതാവ് മുടിക്കാനം കുഞ്ഞിരാമൻ ഇരുപത്തിയൊന്നാം ചരമ വാർഷിക ദിനാചരണത്തിൻ്റെ ഭാഗമായി എമ്പേറ്റ് ബൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്മാരക സ്തൂപത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗം സംഘടിപ്പിച്ചു.

## Article Content

**പരിയാരം: **കോൺഗ്രസ് നേതാവ് മുടിക്കാനം കുഞ്ഞിരാമൻ ഇരുപത്തിയൊന്നാം ചരമ വാർഷിക ദിനാചരണത്തിൻ്റെ ഭാഗമായി എമ്പേറ്റ് ബൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്മാരക സ്തൂപത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗം സംഘടിപ്പിച്ചു.

മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് പി വി സജീവൻ അധ്യക്ഷതവഹിച്ചു ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി പി. ആനന്ദ് കുമാർ ഉൽഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ്സ് സെക്രട്ടറി ഇ വിജയൻ മാസ്ററർ അനുസ്മരണ പ്രഭാഷണം നടത്തി.

കെ ബീ സൈമൺ ,പി വിനോദ് മാസ്റ്റർ ,സേവി മുടിക്കാനം എന്നിവർ പ്രസംഗിച്ചു. ബൂത്ത് പ്രസിഡൻറ് പി വി ഗോപാലൻ സ്വാഗതവും പി. മണികണ്ഠൻ നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/45044/mudikkanam-kunjiraman)