---
title: "കണ്ണൂരില്‍ വന്‍ മയക്കുമരുന്ന് വേട്ട;എം.ഡി.എം.എ യും ഹാശിഷ് ഓയിലുമായി കോലത്തുവയല്‍ സ്വദേശി പിടിയില്‍"
english_title: "hashish_oil_arrest_kannur"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/44858/hashish_oil_arrest_kannur"
published_at: "2022-05-25T12:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628dd9bc91f70_hashish_oil.jpg"
keywords: []
---

# കണ്ണൂരില്‍ വന്‍ മയക്കുമരുന്ന് വേട്ട;എം.ഡി.എം.എ യും ഹാശിഷ് ഓയിലുമായി കോലത്തുവയല്‍ സ്വദേശി പിടിയില്‍

> **Lead Summary:** കണ്ണൂരില്‍ വീണ്ടും വന്‍ മയക്കുമരുന്ന് വേട്ട. ബുധനാഴ്ച പുലര്‍ച്ചെ വാഹനപരിശോധനക്കിടെ ഗുഡ്സ് ഓട്ടോറിക്ഷയില്‍ കടത്തുന്നതിനിടെ 20 ഗ്രാം എംഡിഎംഎ, 11 ബോട്ടലുകളിലായി 56 ഗ്രാം ഹാശിഷ് ഓയിലുമാണ് പിടികൂടിയത്. അഞ്ചാം പീടിക കോലത്തുവയല്‍ എംകെ ഹൗസില്‍ എംകെ അജിനസ് ആണ് പിടിയിലായത്. ടൗണ്‍ എസ്ഐമാരായ നസീബ്, സീതാറാം, സിപിഒമാരായ നിഷാന്ത്, മനീഷ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പിടികൂടിയത്

## Article Content

കണ്ണൂരില്‍ വീണ്ടും വന്‍ മയക്കുമരുന്ന് വേട്ട. ബുധനാഴ്ച പുലര്‍ച്ചെ വാഹനപരിശോധനക്കിടെ ഗുഡ്സ് ഓട്ടോറിക്ഷയില്‍ കടത്തുന്നതിനിടെ 20 ഗ്രാം എംഡിഎംഎ, 11 ബോട്ടലുകളിലായി 56 ഗ്രാം ഹാശിഷ് ഓയിലുമാണ് പിടികൂടിയത്. അഞ്ചാം പീടിക കോലത്തുവയല്‍ എംകെ ഹൗസില്‍ എംകെ അജിനസ് ആണ് പിടിയിലായത്. ടൗണ്‍ എസ്ഐമാരായ നസീബ്, സീതാറാം, സിപിഒമാരായ നിഷാന്ത്, മനീഷ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പിടികൂടിയത്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/44858/hashish_oil_arrest_kannur)