---
title: "തളിപ്പറമ്പ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസ് പരിധിയിലുള്ള സ്കൂൾ വാഹനങ്ങളുടെ പരിശോധന ഇന്നും നാളെയും"
english_title: "school vehicle test"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/44807/school-vehicle-test"
published_at: "2022-05-25T08:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628d9e5ce2ac2_vac.jpg"
keywords: []
---

# തളിപ്പറമ്പ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസ് പരിധിയിലുള്ള സ്കൂൾ വാഹനങ്ങളുടെ പരിശോധന ഇന്നും നാളെയും

> **Lead Summary:** ഈ അധ്യയന വർഷം സ്‌കൂൾ തുറക്കുന്നതിന് മുന്നോടിയായി തളിപ്പറമ്പ് സബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിന്റെ പരിധിയിലുള്ള സ്‌കൂൾ വാഹനങ്ങളുടെ പരിശോധന വിവിധ സ്ഥലങ്ങളിൽ നടക്കും.

## Article Content

ഈ അധ്യയന വർഷം സ്‌കൂൾ തുറക്കുന്നതിന് മുന്നോടിയായി തളിപ്പറമ്പ് സബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിന്റെ പരിധിയിലുള്ള സ്‌കൂൾ വാഹനങ്ങളുടെ പരിശോധന വിവിധ സ്ഥലങ്ങളിൽ നടക്കും.

മെയ് 25ന് രാവിലെ 10 മണി മുതൽ ശ്രീകണ്ഠാപുരം- മേരിഗിരി പബ്ലിക് സ്‌കൂൾ, ആലക്കോട്- അരങ്ങം ദേവസ്വം ഗ്രൗണ്ട് എന്നിവിടങ്ങളിലും മെയ് 26ന് രാവിലെ 10 മണി മുതൽ തളിപ്പറമ്പ് കാഞ്ഞിരങ്ങാട് ടെസ്റ്റിങ് ഗ്രൗണ്ടിലുമാണ് പരിശോധന നടത്തുകയെന്ന് തളിപ്പറമ്പ് ജോയിന്റ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/44807/school-vehicle-test)