---
title: "യുഎഇയില്‍ കുരങ്ങുപനി സ്ഥിരീകരിച്ചു"
english_title: "monkeypox in uae"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/44803/monkeypox-in-uae"
published_at: "2022-05-25T08:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628d9cb31fb8f_vac.jpg"
keywords: []
---

# യുഎഇയില്‍ കുരങ്ങുപനി സ്ഥിരീകരിച്ചു

> **Lead Summary:** **ദുബൈ: **യുഎഇയില്‍ കുരങ്ങുപനി സ്ഥിരീകരിച്ചു. പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ നിന്ന് എത്തിയ 29കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. യുവതിക്ക് ആവശ്യമായ ചികിത്സ ലഭ്യമാക്കിയതായി അധികൃതര്‍ അറിയിച്ചു.

## Article Content

**ദുബൈ: **യുഎഇയില്‍ കുരങ്ങുപനി സ്ഥിരീകരിച്ചു. പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ നിന്ന് എത്തിയ 29കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. യുവതിക്ക് ആവശ്യമായ ചികിത്സ ലഭ്യമാക്കിയതായി അധികൃതര്‍ അറിയിച്ചു.

ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജനങ്ങള്‍ സുരക്ഷാ മുന്‍കരുതലെടുക്കണമെന്നും യുഎഇ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/44803/monkeypox-in-uae)