കുട്ടികൾ രാഷ്ട്രീയ റാലികളിൽ പങ്കെടുക്കുന്നത്‌ നിരോധിക്കണമെന്ന് ഹൈക്കോടതി

കുട്ടികൾ രാഷ്ട്രീയ റാലികളിൽ പങ്കെടുക്കുന്നത്‌ നിരോധിക്കണമെന്ന് ഹൈക്കോടതി
May 24, 2022 05:20 PM | By Thaliparambu Editor

കൊച്ചി : കുട്ടികൾ രാഷ്ട്രീയപാർടികളുടെ റാലികളിൽ പങ്കെടുക്കുന്നതും മുദ്രാവാക്യം വിളിക്കുന്നതും നിരോധിക്കണമെന്ന് ഹൈക്കോടതി. പോപ്പുലർ ഫ്രണ്ട് റാലിയിൽ വിദ്വേഷം പരത്തുന്നവിധം പ്രകോപനപരമായ മുദ്രാവാക്യങ്ങൾ വിളിക്കുന്ന കുട്ടിയുടെ ദൃശ്യം ശ്രദ്ധയിൽപ്പെട്ടതായും കോടതി പറഞ്ഞു.

പോക്സോ കേസുകൾ പരിഗണിക്കവെയാണ് ജസ്റ്റിസ് പി ഗോപിനാഥിന്റെ പരാമർശങ്ങൾ. കുട്ടികളിൽ മതവിദ്വേഷം വളർത്തുന്നത് ഗുരുതര പ്രത്യാഘാതം ഉണ്ടാക്കുമെന്നും ഇത് തടയണമെന്നും കോടതി ചൂണ്ടിക്കാട്ടി.

ആലപ്പുഴയിലെ പോപ്പുലർ ഫ്രണ്ട് റാലിയിൽ ആശങ്ക പ്രകടിപ്പിച്ച് കോടതിയിൽ സമർപ്പിച്ച ഹർജിയിൽ വേണ്ടത്ര കരുതൽ സ്വീകരിക്കാൻ ഹൈക്കോടതി പൊലീസിന് നിർദേശം നൽകിയിരുന്നു.

children should not be allowed to participate in political rallies

Next TV

Related Stories
'സിപിഎം അനുകൂല സമിതി പ്രചരിപ്പിക്കുന്നത് പച്ചക്കള്ളം, സംവാദത്തിന് വെല്ലുവിളിക്കുന്നു':  തളിപ്പറമ്പ് മഹല്ല് വഖഫ് സ്വത്ത്‌ സംരക്ഷണ സമിതിക്കെതിരെ പി കെ സുബൈർ

Jul 1, 2022 12:34 PM

'സിപിഎം അനുകൂല സമിതി പ്രചരിപ്പിക്കുന്നത് പച്ചക്കള്ളം, സംവാദത്തിന് വെല്ലുവിളിക്കുന്നു': തളിപ്പറമ്പ് മഹല്ല് വഖഫ് സ്വത്ത്‌ സംരക്ഷണ സമിതിക്കെതിരെ പി കെ സുബൈർ

'സിപിഎം അനുകൂല സമിതി പ്രചരിപ്പിക്കുന്നത് പച്ചക്കള്ളം, സംവാദത്തിന് വെല്ലുവിളിക്കുന്നു': തളിപ്പറമ്പ് മഹല്ല് വഖഫ് സ്വത്ത്‌ സംരക്ഷണ സമിതിക്കെതിരെ പി...

Read More >>
മമ്പറത്ത് നിയന്ത്രണംവിട്ട സ്വകാര്യബസ് വൈദ്യുതി പോസ്റ്റിലിടിച്ച് യാത്രക്കാർക്ക് പരിക്ക്

Jul 1, 2022 12:29 PM

മമ്പറത്ത് നിയന്ത്രണംവിട്ട സ്വകാര്യബസ് വൈദ്യുതി പോസ്റ്റിലിടിച്ച് യാത്രക്കാർക്ക് പരിക്ക്

മമ്പറത്ത് നിയന്ത്രണംവിട്ട സ്വകാര്യബസ് വൈദ്യുതി പോസ്റ്റിലിടിച്ച് യാത്രക്കാർക്ക്...

Read More >>
ഇരിണാവ് പി കെ.വി സ്മാരക മുസ്ലീം യു.പി സ്കൂളിൽ ലഹരി വിരുദ്ധ ക്ലാസ് സംഘടിപ്പിച്ചു

Jul 1, 2022 12:03 PM

ഇരിണാവ് പി കെ.വി സ്മാരക മുസ്ലീം യു.പി സ്കൂളിൽ ലഹരി വിരുദ്ധ ക്ലാസ് സംഘടിപ്പിച്ചു

ഇരിണാവ് പി കെ.വി സ്മാരക മുസ്ലീം യു.പി സ്കൂളിൽ ലഹരി വിരുദ്ധ ക്ലാസ്...

Read More >>
കോൺഗ്രസ് നേതാവ് ഇ കെ ഗോവിന്ദൻ നമ്പ്യാരുടെ മൂന്നാം ചരമവാർഷിക ദിനാചരണസമ്മേളനം സംഘടിപ്പിച്ചു

Jul 1, 2022 11:51 AM

കോൺഗ്രസ് നേതാവ് ഇ കെ ഗോവിന്ദൻ നമ്പ്യാരുടെ മൂന്നാം ചരമവാർഷിക ദിനാചരണസമ്മേളനം സംഘടിപ്പിച്ചു

കോൺഗ്രസ് നേതാവ് ഇ കെ ഗോവിന്ദൻ നമ്പ്യാരുടെ മൂന്നാം ചരമവാർഷിക ദിനാചരണസമ്മേളനം...

Read More >>
കനത്ത മഴയിൽ മണ്ണിടിഞ്ഞുവീണ് മലപ്പട്ടത്ത് വീടിന് നാശം

Jul 1, 2022 10:34 AM

കനത്ത മഴയിൽ മണ്ണിടിഞ്ഞുവീണ് മലപ്പട്ടത്ത് വീടിന് നാശം

കനത്ത മഴയിൽ മണ്ണിടിഞ്ഞുവീണ് മലപ്പട്ടത്ത് വീടിന്...

Read More >>
സ്വർണ്ണ വിലയിൽ വൻ വർദ്ധന

Jul 1, 2022 10:25 AM

സ്വർണ്ണ വിലയിൽ വൻ വർദ്ധന

സ്വർണ്ണ വിലയിൽ വൻ...

Read More >>
Top Stories