---
title: "പരിയാരം കുറ്റ്യേരി പുഴയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു"
english_title: "Kuttyeri river"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/44559/kuttyeri-river"
published_at: "2022-05-23T20:47:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628ba594668fc_IMG-20220523-WA0040.jpg"
keywords: []
---

# പരിയാരം കുറ്റ്യേരി പുഴയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു

> **Lead Summary:**  പരിയാരം കുറ്റ്യേരി പുഴയില്‍ പാലത്തിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു.പുളിമ്പറമ്പ് കരിപ്പൂല്‍ കോളനിയിലെ പ്രഭാകരന്‍ നെ ആണ് ഇന്ന് ഉച്ചയോടെ കുറ്റ്യേരി പുഴയില്‍ പാലത്തിന് സമീപം മരിച്ച നിലയില്‍ കണ്ടത്.

## Article Content

 പരിയാരം കുറ്റ്യേരി പുഴയില്‍ പാലത്തിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു.പുളിമ്പറമ്പ് കരിപ്പൂല്‍ കോളനിയിലെ പ്രഭാകരന്‍ നെ ആണ് ഇന്ന് ഉച്ചയോടെ കുറ്റ്യേരി പുഴയില്‍ പാലത്തിന് സമീപം മരിച്ച നിലയില്‍ കണ്ടത്.

മൃതദേഹം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍.നന്ദിനിയാണ് ഭാര്യ.

മകന്‍: പ്രനേഷ് (ദുബായ്) മരുമകള്‍: കോകില (തിരുവനന്തപുരം). ഇന്ന് രാവിലെ പുളിമ്പറമ്പിലേക്ക് പോകുന്നതായി പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ പ്രഭാകരനെ പിന്നീട് കാണാതാവുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/44559/kuttyeri-river)