---
title: "അറിവരങ്ങിന്റെ എഴുന്നൂറാം ദിന പുരസ്ക്കാരം എ.ജലാലുദ്ധീന്"
english_title: "arivarangu award"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/44542/arivarangu-award"
published_at: "2022-05-23T19:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628b93129bc6d_news-card.jpg"
keywords: []
---

# അറിവരങ്ങിന്റെ എഴുന്നൂറാം ദിന പുരസ്ക്കാരം എ.ജലാലുദ്ധീന്

> **Lead Summary:** **തളിപ്പറമ്പ്;** തോട്ടിക്കല്‍ അറിവരങ്ങ് വിദ്യാഭ്യാസ ഗ്രൂപ്പ് ഏര്‍പ്പെടുത്തിയ അറിവരങ്ങിന്‍െറ എഴുന്നൂറാം ദിന പുരസ്ക്കാരത്തിന് അല്‍ അന്‍സാര്‍ റിലീഫ് സെല്‍ ജനറല്‍ സെക്രട്ടറി എ.ജലാലുദ്ധീന്‍ അര്‍ഹനായി.ജീവ കാരുണ്യ രംഗത്തെ നിസ്തുല സേവനം പരിഗണിച്ചാണ് പുരസ്ക്കാരം.

## Article Content

**തളിപ്പറമ്പ്;** തോട്ടിക്കല്‍ അറിവരങ്ങ് വിദ്യാഭ്യാസ ഗ്രൂപ്പ് ഏര്‍പ്പെടുത്തിയ അറിവരങ്ങിന്‍െറ എഴുന്നൂറാം ദിന പുരസ്ക്കാരത്തിന് അല്‍ അന്‍സാര്‍ റിലീഫ് സെല്‍ ജനറല്‍ സെക്രട്ടറി എ.ജലാലുദ്ധീന്‍ അര്‍ഹനായി.ജീവ കാരുണ്യ രംഗത്തെ നിസ്തുല സേവനം പരിഗണിച്ചാണ് പുരസ്ക്കാരം.

തോട്ടിക്കല്‍ ഇസത്തുല്‍ ഇസ്ലാം ജമാഅത്ത് കമ്മിറ്റി മുന്‍ സെക്രട്ടറിയാണ്.അറിവരങ്ങ് ഫലകവും പ്രശസ്തി പത്രവും അടങ്ങിയ പുരസ്ക്കാരം ജൂണ്‍ രണ്ടാം വാരം വിതരണം ചെയ്യുമെന്ന് ചെയര്‍മാന്‍ ഷാക്കിര്‍ തോട്ടിക്കലും ജനറല്‍ കണ്‍വീനര്‍ യു.എം ഉനെെസും അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/44542/arivarangu-award)