---
title: "മോഹൻലാൽ ഫാൻസ് തളിപ്പറമ്പ ഏരിയ കമ്മിറ്റി മോഹൻലാലിന്റെ പിറന്നാൾ ആഘോഷിച്ചു"
english_title: "birthday celebration of mohanlal"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/44512/birthday-celebration-of-mohanlal"
published_at: "2022-05-23T15:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628b5caae3ead_Untitled-2 web.jpg"
keywords: []
---

# മോഹൻലാൽ ഫാൻസ് തളിപ്പറമ്പ ഏരിയ കമ്മിറ്റി മോഹൻലാലിന്റെ പിറന്നാൾ ആഘോഷിച്ചു

> **Lead Summary:** മലയാളത്തിന്റെ മഹാനടൻ മോഹൻലാലിന്റെ പിറന്നാൾ മോഹൻലാൽ ഫാൻസ് തളിപ്പറമ്പ ഏരിയ കമ്മിറ്റി ആഘോഷിച്ചു.

## Article Content

മലയാളത്തിന്റെ മഹാനടൻ മോഹൻലാലിന്റെ പിറന്നാൾ മോഹൻലാൽ ഫാൻസ് തളിപ്പറമ്പ ഏരിയ കമ്മിറ്റി ആഘോഷിച്ചു.

പഴയങ്ങാടി ഗാർഡിയൻ ഏഞ്ചൽസ് ചാരിറ്റബിൾ ട്രസ്റ്റിലെ അന്തേവാസികളുടെ കൂടെ കേക്ക് മുറിച്ചും ഒരുനേരത്തെ ഭക്ഷണം ഒരുക്കിയുമാണ് മഹാനടന്റെ പിറന്നാൾ ആഘോഷം നടത്തിയത്.

ചാരിറ്റബിൾ ട്രസ്റ്റ് ഭാരവാഹി ഉസ്താദ് അബ്ദുൾ റഷീദ്, മോഹൻലാൽ ഫാൻസ് ഭാരവാഹികളായ ദിലീപ്. എൻ സി , നിതിൻ.കെ വി എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/44512/birthday-celebration-of-mohanlal)