---
title: "പിഎം കിസാൻ ലാൻഡ് വെരിഫിക്കേഷൻ നടത്താത്തവർക്ക് തുടർന്നുള്ള ഗഡുക്കൾ കിട്ടില്ല;ഗഡു ലഭിക്കണമെങ്കിൽ ഇക്കാര്യം ചെയ്യണം"
english_title: "p m kisan financial help"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/44406/p-m-kisan-financial-help"
published_at: "2022-05-23T09:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628b04e174c8c_vac.jpg"
keywords: []
---

# പിഎം കിസാൻ ലാൻഡ് വെരിഫിക്കേഷൻ നടത്താത്തവർക്ക് തുടർന്നുള്ള ഗഡുക്കൾ കിട്ടില്ല;ഗഡു ലഭിക്കണമെങ്കിൽ ഇക്കാര്യം ചെയ്യണം

> **Lead Summary:** പിഎം കിസാൻ പദ്ധതി ഗുണഭോക്താക്കൾക്ക് അടുത്ത ഗഡുവായ 2000 രൂപ ലഭിക്കണമെങ്കിൽ ഈ മാസം 28ന് മുമ്പായി സ്ഥലത്തിന്റെ ഉടമസ്ഥാവകാശം ഉറപ്പിക്കണമെന്ന് അധികൃതർ. ഇതിനായി അക്ഷയയുമായോ ജനസേവനകേന്ദ്രവുമായോ ബന്ധപെട്ട് aims portal വഴി ലാൻഡ് വെരിഫിക്കേഷൻ ചെയ്യണം. പിഎം കിസാൻ ലാൻഡ് വെരിഫിക്കേഷൻ നടത്താത്തവർക്ക് തുടർന്നുള്ള ഗഡുക്കൾ കിട്ടില്ല.

## Article Content

പിഎം കിസാൻ പദ്ധതി ഗുണഭോക്താക്കൾക്ക് അടുത്ത ഗഡുവായ 2000 രൂപ ലഭിക്കണമെങ്കിൽ ഈ മാസം 28ന് മുമ്പായി സ്ഥലത്തിന്റെ ഉടമസ്ഥാവകാശം ഉറപ്പിക്കണമെന്ന് അധികൃതർ. ഇതിനായി അക്ഷയയുമായോ ജനസേവനകേന്ദ്രവുമായോ ബന്ധപെട്ട് aims portal വഴി ലാൻഡ് വെരിഫിക്കേഷൻ ചെയ്യണം. പിഎം കിസാൻ ലാൻഡ് വെരിഫിക്കേഷൻ നടത്താത്തവർക്ക് തുടർന്നുള്ള ഗഡുക്കൾ കിട്ടില്ല.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/44406/p-m-kisan-financial-help)