---
title: "കുറ്റ്യേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജീവ് ഗാന്ധി അനുസ്മരണ യോഗം നടത്തി"
english_title: "kutyery congress committee"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/44141/kutyery-congress-committee"
published_at: "2022-05-21T15:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6288bdfe91d4a_vac.jpg"
keywords: []
---

# കുറ്റ്യേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജീവ് ഗാന്ധി അനുസ്മരണ യോഗം നടത്തി

> **Lead Summary:** മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 31 മത് രക്‌തസാക്ഷി ദിനത്തിൽ കുറ്റിയേരി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്തിൽ പനങ്ങാട്ടൂർ പ്രിയ ദർശിനിമന്ധിരത്തിൽ രാജീവ്ജിയുടെ ഛായാ ചിത്രത്തിൽ പുഷ്പാർച്ചനയും അനുസ്മരണയോഗവും നടത്തി.

## Article Content

മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 31 മത് രക്‌തസാക്ഷി ദിനത്തിൽ കുറ്റിയേരി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്തിൽ പനങ്ങാട്ടൂർ പ്രിയ ദർശിനിമന്ധിരത്തിൽ രാജീവ്ജിയുടെ ഛായാ ചിത്രത്തിൽ പുഷ്പാർച്ചനയും അനുസ്മരണയോഗവും നടത്തി.

മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ് രാജീവൻ വെള്ളാവ് അധ്യക്ഷത വഹിച്ചു.ഡി.സി.സി.ജനറൽ സെക്രട്ടറി ഇ.ടി.രാജീവൻ ഉത്ഘാടനം ചെയ്തു.കെ.ബാലകൃഷ്ണൻ.സി.കെ.പ്രഭാകരൻ.ഇ.ടി.ഹരീഷ്.എ.വി.പ്രകാശൻ.സുഭാഷ് കുമാർ മാവിച്ചേരി.കെ.പി.ബാബു. ടി.വി.ജനാർദ്ദനൻ.സി.കെ.പ്രകാശൻ എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/44141/kutyery-congress-committee)