---
title: "കേരളത്തിലും ഡീസൽ വില 100 കടന്നു. ഇന്ധനവില സർവ്വകാല റെക്കോർഡിൽ"
english_title: "diesel price has crossed Rs 100. "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/4413/diesel-price-has-crossed-rs-100"
published_at: "2021-10-10T12:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61628d5289247_images.jpg"
keywords: []
---

# കേരളത്തിലും ഡീസൽ വില 100 കടന്നു. ഇന്ധനവില സർവ്വകാല റെക്കോർഡിൽ

> **Lead Summary:** ഇന്ധനവില സർവകാല റെക്കോർഡിൽ.

## Article Content

ഇന്ധനവില സർവകാല റെക്കോർഡിൽ.

പെട്രോളിന് 2.97 രൂപയും ഡീസലിന് 3.76 രൂപയുമാണ് കൂടിയത്. ഇതോടെ ഡീസൽ വില സെഞ്ചുറി അടിച്ചു.

പാറശാലയിൽ ഡീസലിന് 100.11 രൂപയായി. തിരുവനന്തപുരത്തു ഡീസലിന് 99.85 രൂപയും കൊച്ചിയിൽ 97.95 രൂപയും കോഴിക്കോട് 98.28 രൂപയുമാണ്. തിരുവനന്തപുരത്ത് പെട്രോൾ വില 106.40 രൂപയിൽ എത്തിയിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/4413/diesel-price-has-crossed-rs-100)