---
title: "പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സി  പത്മനാഭൻ മാസ്റ്റർ അനുസ്മരണം നടത്തി"
english_title: "under the leadership of paroyaram block committee held C. Pathmanabhan rememberance"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/4410/under-the-leadership-of-paroyaram-block-committee-held-c-pathmanabhan-rememberance"
published_at: "2021-10-10T12:00:00+05:30"
category: "Pariyaram"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/616288ef62db6_news-card-Recovered11.jpg"
keywords: []
---

# പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സി  പത്മനാഭൻ മാസ്റ്റർ അനുസ്മരണം നടത്തി

> **Lead Summary:** **പരിയാരം;**പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോൺഗ്രസ് നേതാവ് സി പത്മനാഭൻ മാസ്റ്റർ അനുസ്മരണവും ഇക്കഴിഞ്ഞ സ്വാതന്ത്ര്യദിനാഘോഷ മത്സരപരിപാടികൾ വിജയികളായവർക്കുള്ള അനുമോദനവും സംഘടിപ്പിച്ചു.

## Article Content

**പരിയാരം;**പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോൺഗ്രസ് നേതാവ് സി പത്മനാഭൻ മാസ്റ്റർ അനുസ്മരണവും ഇക്കഴിഞ്ഞ സ്വാതന്ത്ര്യദിനാഘോഷ മത്സരപരിപാടികൾ വിജയികളായവർക്കുള്ള അനുമോദനവും സംഘടിപ്പിച്ചു.

അനുസ്മരണ സമ്മേളനം കെ.എസ്‌.യു സംസ്ഥാന വൈസ് പ്രസിഡണ്ട് വി പി അബ്ദുൽ റഷീദ് ഉൽഘാടനം ചെയ്തു മണ്ഡലം കോൺഗ്രസ്സ് പ്രസിഡൻറ് പി.വി.സജീവൻ അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് കോൺഗ്രസ്സ് സെക്രട്ടറി പി.ആനന്ദകുമാർ മുഖ്യ പ്രഭാഷണം നടത്തി കെ.വി.ടി.മുഹമ്മദ് കുഞ്ഞി, രാജീവൻ വെള്ളാവ്, ഇ.വിജയൻ മാസ്ററർ, വി.വി.സി.ബാലൻ, വി.വി. ജാനകി, സുരേശൻ പാച്ചേനി, കെ ഇബ്രാഹിംകുട്ടി, ദൃശ്യ ദിനേശൻ, എം.വി.രാജൻ, പി.വിനോദ് മാസ്റ്റർ, കെ.ബി. സൈമൺ,സന്തോഷ് കാവിൽ, അൽഅമിൻ പി.എം. പി.വി.ഗോപാലൻ എന്നിവർ പ്രസംഗിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/4410/under-the-leadership-of-paroyaram-block-committee-held-c-pathmanabhan-rememberance)