---
title: "പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജീവ് ഗാന്ധി അനുസ്മരണം നടത്തി"
english_title: "pariyaram congress committe"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/44083/pariyaram-congress-committe"
published_at: "2022-05-21T12:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62888fd18d7a7_Untitled-2 web.jpg"
keywords: []
---

# പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജീവ് ഗാന്ധി അനുസ്മരണം നടത്തി

> **Lead Summary:** **പരിയാരം: **മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനചരണത്തിൻ്റെ ഭാഗമായി പരിയാരം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഛായ ചിത്രത്തിനുമുന്നിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു.

## Article Content

**പരിയാരം: **മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനചരണത്തിൻ്റെ ഭാഗമായി പരിയാരം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഛായ ചിത്രത്തിനുമുന്നിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു.

മണ്ഡലം കോൺഗ്രസ്സ് പ്രസിഡൻ്റ് പി.വി.സജീവൻ അദ്ധ്യക്ഷത വഹിച്ചു ഡി സി സി സെക്രട്ടറി ഇ.ടി.രാജീവൻ, ഐ.വി.കുഞ്ഞിരാമൻ, ഇ.വിജയൻ മാസ്ററർ, പി.ആനന്ദകുമാർ, വി.വി.സി.ബാലൻ, കെ.രാമകൃഷ്ണൻ, പി.എം. അൽ അമിൻ, ഇ.ടി.ഹരിഷ്, പി.വി.ഗോപാലൻ ,എം.വി.രാജൻ, പി.രഞ്ചിത്ത് കെ.വി.സുരാഗ്, എന്നിവർ പ്രസംഗിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/44083/pariyaram-congress-committe)