---
title: "പയ്യന്നൂർ വെള്ളൂരിൽ നാഷണൽ പെർമിറ്റ് ലോറിയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു"
english_title: "accident in velloor"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/44076/accident-in-velloor"
published_at: "2022-05-21T12:21:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62888c20e4296_Untitled-2 webqwe.jpg"
keywords: []
---

# പയ്യന്നൂർ വെള്ളൂരിൽ നാഷണൽ പെർമിറ്റ് ലോറിയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

> **Lead Summary:** **വെള്ളൂർ: **വാഹനാപകടത്തിൽ ഒരു മരണം. പയ്യന്നൂർ വെളളൂരിൽ പിക്കപ്പ് വാനും, നാഷണൽ പെർമിറ്റ് ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു, പിക്കപ്പ വാൻ ഡ്രൈവർ യു.പി സ്വദേശി റാംമനോഹറാണ് മരിച്ചത്.

## Article Content

**വെള്ളൂർ: **വാഹനാപകടത്തിൽ ഒരു മരണം. പയ്യന്നൂർ വെളളൂരിൽ പിക്കപ്പ് വാനും, നാഷണൽ പെർമിറ്റ് ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു, പിക്കപ്പ വാൻ ഡ്രൈവർ യു.പി സ്വദേശി റാംമനോഹറാണ് മരിച്ചത്.

വെള്ളൂർ പാലത്തറ പാലത്തിന് സമീപത്തായിരുന്നു അപകടം, അമിത വേഗതയാണ് അപകടത്തിന് കാരണമെന്ന് ദൃക്സാക്ഷികൾ പറഞ്ഞു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/44076/accident-in-velloor)